2025ൽ ലാഭം നേടിയ ഏക ഇന്ത്യൻ എയർലൈനായി ഇൻഡിഗോ

ഇന്ത്യയുടെ അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ വ്യക്തമായ ഒരു വിഭജനം രൂപപ്പെട്ടിരിക്കുകയാണ്. യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുമ്പോഴും, മിക്ക വിമാനക്കമ്പനികളും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ, വിപണിയിലെ ഭീമനായ ഇൻഡിഗോ (IndiGo) മാത്രം ഒറ്റയ്ക്ക് ലാഭക്കൊയ്ത്ത് നടത്തുന്നു! 2024–25 സാമ്പത്തിക വർഷത്തിൽ ലാഭം നേടിയ ഒരേയൊരു പ്രധാന ഷെഡ്യൂൾഡ് ഇന്ത്യൻ എയർലൈൻ ഇൻഡിഗോ ആയിരുന്നു എന്ന് ലോക്സഭയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിൽ പറയുന്നു. പ്രതിസന്ധികൾക്കിടയിലും ഇൻഡിഗോയുടെ ആധിപത്യംRead More →

ആണവ വൈദ്യുതി പദ്ധതിക്ക് അദാനി ഒരുങ്ങുന്നു

മുംബൈ: ആണവ വൈദ്യുതി ഉത്പാദന രംഗം സ്വകാര്യ മേഖലക്ക് തുറന്നു നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങിയതോടെ രാജ്യത്തെ വൻകിട കമ്പനികൾ പുതിയ പദ്ധതി തയാറാക്കുന്നു. ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികളാണ് ആണവ വൈദ്യുതി ഉത്പാദന രംഗത്തേക്ക് കടന്നുവരാൻ തയാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം ആണവോർജ ബില്ലിന് അനുമതി നൽകിയിരുന്നു. ആണവോർജത്തിന്റെ സുസ്ഥിര ഉപയോഗവും പുരോഗതിയും (ശാന്തി) എന്ന ബിൽRead More →

കടല്‍ മണല്‍ ഖനന ലേലം റദ്ദാക്കി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ കൊല്ലം തീരത്തേതുൾപ്പെടെ കടൽമണൽ ഖനനത്തിനായുള്ള ലേലനടപടികൾ കേന്ദ്ര ഖനനമന്ത്രാലയം റദ്ദാക്കി. ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ ഒരു കമ്പനി പോലും എത്താതിരുന്നതിനെ തുടർന്നാണ് ലേലനടപടികൾ റദ്ദാക്കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. പലതവണ ടെൻഡർ സമയം നീട്ടിനൽകിയിട്ടും ഒരു കമ്പനിയെപ്പോലും ആകർഷിക്കാനാവാത്തതാണ് കേരളമടക്കം പത്ത് ബ്ലോക്കുകളിലെ നടപടി റദ്ദാക്കിയത്. എന്നാൽ, അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽപ്പെട്ട മൂന്നു ബ്ലോക്കുകളിൽ ഇ-ലേല നടപടികൾ മുന്നോട്ടുപോയെങ്കിലും ടെൻഡറിൽ പങ്കെടുത്ത കമ്പനികൾക്ക് സാങ്കേതിക യോഗ്യത പാലിക്കാനായില്ല. പുതിയRead More →

ചൈനയിലെ വിദേശ പ്രീമിയം കാര്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞു

ബെയ്‌ജിങ്‌: ചൈനയില്‍ വിദേശ ആഡംബര കാറുകള്‍ക്കുള്ള ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു. മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ യൂറോപ്യന്‍ ആഡംബര ബ്രാന്‍ഡുകള്‍ക്ക് ഇത് തിരിച്ചടിയായി. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ ദീര്‍ഘകാലമായി ആധിപത്യം പുലര്‍ത്തുന്ന ബ്രന്‍ഡുകളാണിവ. ഇപ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളും താങ്ങാനാവുന്ന വിലയ്ക്ക് ചൈനീസ് ബ്രാന്‍ഡ് മോഡലുകളാണ് തിരഞ്ഞെടുക്കുന്നത്.   ചൈനീസ് സമ്പദ് വ്യവസ്ഥ മന്ദഗതിയിലായതും വിദേശ ആഡംബര കാറുകളുടെ ഡിമാന്‍ഡ് കുറയാന്‍ കാരണമായി. പ്രീമിയം വിഭാഗത്തിന്റെRead More →

ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ ട്രഷററും എംപിയുമായ അജയ് മാക്കൻ രാജ്യസഭയിൽ പറഞ്ഞ കണക്കുകളാണ് ഇപ്പോൾ ചർച്ച. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിനും മുൻപായി തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളുടെ ആസ്തിവിവര കണക്കുകൾ പുറത്തുവിടാറുണ്ട്. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭയിൽ അജയ് മാക്കന്റെ പ്രസംഗം.2004ൽ ബിജെപിയുടെ ബാങ്ക് ബാലൻസ് 88 കോടി രൂപയായിരുന്നു. 2024ലെ കണക്കുപ്രകാരം ബാലൻസ് 10,107 കോടി രൂപയായെന്ന് മാക്കൻ പറഞ്ഞു. ഇക്കാലയളവിൽ കോൺഗ്രസിന്റെ ബാലൻസ് ഉയർന്നത്Read More →