ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റലാക്കണമെന്ന ഐആര്‍ഡിഎ നിര്‍ദേശം പ്രാബല്യത്തില്‍

രാജ്യത്ത് ഇന്ന് മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റല്‍ രൂപത്തില്‍. പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ അനുവദിക്കാവൂ എന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐ.ആര്‍.ഡി.എ) നിര്‍ദേശം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരികയാണ്. അതോടെ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് നിര്‍ബന്ധമാകും. ഇത് പോളിസി ഉടമക്കും കുടുംബത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഓഹരി ഉടമകള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് പോലെ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് (ഇ-ഐ.എ) ആരംഭിച്ച് അതിലാണ് ഡിജിറ്റല്‍Read More →

പിടിവിട്ട് സ്വർണവില; പവന് 50,880 രൂപ

കൊച്ചി: കുതിച്ചുയർന്ന് വീണ്ടും സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 85 രൂപ വർധിച്ച് 6,360രൂപയിലെത്തി. പവന് 680 രൂപ വർധിച്ച് 50,880 രൂപയായി. അന്തര്‍ദേശീയ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 2,263.53 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പവന് 50,200 രൂപയായിരുന്നു ഇന്നലത്തെ വില. മാര്‍ച്ചിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 4,000 രൂപയിലധികമാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് പവന് 46,320 രൂപയായിരുന്നു വില. മാര്‍ച്ച് 29 ആയപ്പോഴേക്കുംRead More →

സംസ്ഥാനത്ത്‌ ഈ വർഷത്തെ കുരുമുളക്‌ വിളവെടുപ്പ്‌ പൂർത്തിയായതോടെ ഉൽപാദന മേഖലയിൽനിന്ന് മുഖ്യ വിപണിയിലേക്കുള്ള ചരക്കുവരവ്‌ കുറഞ്ഞു. ഈസ്‌റ്റർ വേളയിൽ ചരക്ക്‌ പ്രവാഹം അന്തർസംസ്ഥാന വാങ്ങലുകാർ പ്രതീക്ഷിച്ചെങ്കിലും അത്‌ സംഭവിക്കാഞ്ഞതിനാൽ ഉൽപന്ന വില ക്വിൻറലിന്‌ 2400 രൂപ പോയവാരം ഉയർന്നു. ഇതിനിടയിൽ വിദേശത്തുനിന്നും വിപണിക്ക്‌ അനുകൂലമായ റിപ്പോർട്ടുകൾ പുറത്തുവന്നത്‌ കയറ്റുമതിക്കാരെ ചരക്ക്‌ സംഭരണത്തിന്‌ പ്രേരിപ്പിച്ചു. വിദേശ ചരക്ക്‌ ഇറക്കുമതിയും തൽക്കാലം കുറയുമെന്ന സൂചനകൾ വിപണിയുടെ അടിയൊഴുക്ക്‌ ശക്തമാക്കാം. പുതിയ സാഹചര്യത്തിൽ ഉത്തരേന്ത്യൻRead More →

രാജ്യത്ത് പുതിയ ഇൻഷുറൻസ് പോളിസികൾ ഡ‍ിജിറ്റൽ രൂപത്തിൽ മാത്രമേ അനുവദിക്കാവൂ എന്ന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ) നിർദേശം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരികയാണ്. അതോടെ ഇ-ഇൻഷുറൻസ് അക്കൗണ്ട് നിർബന്ധമാകും. ഇത് പോളിസി ഉടമക്കും കുടുംബത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതായത് ഇനി ഇൻഷുറൻസ് ഇടപാടുകളെല്ലാം ഓഹരി ഇടപാടുകളെപോലെ കടലാസ് രഹിതമായിരിക്കും. ഇന്നുമുതൽ ഡിജിറ്റൽ രൂപത്തിലാകും പോളിസികൾ അനുവദിക്കുക. ഓഹരി ഉടമകൾക്ക് ഡീമാറ്റ് അക്കൗണ്ട് പോലെ ഇൻഷുറൻസ് പോളിസിRead More →

പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കമായ ഏപ്രിൽ നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കംകുറിക്കുന്ന കാലംകൂടിയാണ്. ഇത്തവണ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ വരുന്നുണ്ട്. ​ റിവാർഡ് പദ്ധതികൾ, പ്രമോഷനൽ ഓഫറുകൾ, വാർഷിക ഫീസ്, യോഗ്യത മാനദണ്ഡങ്ങൾ എന്നിവയാണ് സാധാരണ പരിഷ്കരിക്കാറുള്ളത്. ഏപ്രിൽ ഒന്നു മുതൽ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് പറയാം. എസ്.ബി.ഐ കാർഡ് ക്രെഡിറ്റ് ഉപയോഗിച്ച് വീടിന്റെ വാടക നൽകുമ്പോൾ നേരത്തേ റിവാർഡ് പോയന്റുകൾRead More →