പ്രവചനങ്ങൾ മങ്ങി; ഓഹരി വിപണി വീണു
ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിതോടെ ഒാഹരി വിപണയിൽ വൻ ഇടിവ്. പ്രധാന ഓഹരി സൂചികയായ നിഫ്റ്റിയും സെൻസെക്സും രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്റ്റി 500 ലേറെയും സെൻസെക്സ് 1400 ലേറെയും പോയന്റുകൾ നഷ്ടത്തിലായത്. ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി സൂചികയായ ബാങ്ക് നിഫ്റ്റിയും 2.95 ശതമാനത്തിലേറെ നഷ്ടത്തിലായി. മിഡ്കാപ് ഓഹരികൾക്കും സ്മാൾ കാപ് ഓഹരികൾക്കും കനത്ത തകർച്ചയാണ് നേരിട്ടത്. എക്സിറ്റ് പോൾ പ്രവചനം പോലെ എൻ.ഡി.എക്ക് വിജയം അനായാസമല്ല എന്ന സൂചനകളാണ്Read More →


