ഇന്ത്യന്‍ വിപണിയിലേക്ക് ഉറ്റുനോക്കി ആഗോള നിക്ഷേപകര്‍
ന്യൂഡൽഹി: ആഗോള നിക്ഷേപകര്‍ രാജ്യത്തെ ഉറ്റുനോക്കുകയാണെന്നും ആഭ്യന്തര വ്യവസായം ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വികസിത ഭാരതത്തിലേക്കുള്ള യാത്ര എന്ന വിഷയത്തില്‍ സിഐഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്ക് ഒരു കുറവും ഇല്ലെന്നും രാജ്യത്തിന് പ്രഥമ സമീപനം മനസ്സില്‍ വെച്ചുകൊണ്ട് എല്ലാ തീരുമാനങ്ങളും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ 8 ശതമാനംRead More →





