ഹിൻഡൻബർഗ് കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടില്ലെന്ന് കൊട്ടക് മഹീ​ന്ദ്ര; അദാനി വിവാദത്തിൽ മറുപടി

ന്യൂഡൽഹി: യു.എസ് ഷോട്ട് സെല്ലറായ ഹിൻഡൻബർഗ് കമ്പനിയുടെ ഉപഭോക്താവോ നിക്ഷേപകനോ അല്ലെന്ന് കൊട്ടക് മഹീന്ദ്ര. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കൊട്ടക് മഹീന്ദ്ര ഇന്റർനാഷണൽ ലിമിറ്റഡിന്റെ വിശദീകരണം. കമ്പനിയുടെ കെ-ഇൻഡ്യ ഓപ്പർച്യൂണിറ്റി ഫണ്ടിൽ ഹിൻഡൻബർഗിന് നിക്ഷേപമില്ലെന്നും കമ്പനി വിശദീകരിച്ചു. കൊട്ടക് മഹീ​ന്ദ്ര ഇന്റർനാഷണൽ ലിമിറ്റഡിലോ കെ.ഐ.ഒ.എഫ് ഫണ്ടിലോ ഹിൻഡൻബർഗിന് നിക്ഷേപമില്ലെന്നും അവർ കമ്പനിയുടെ ഉപഭോക്താവല്ലെന്നും കൊട്ടക് വിശദീകരിച്ചു. ഫണ്ടിൽ നിക്ഷേപിച്ച ആർക്കും ഹിൻഡൻബർഗുമായി ബന്ധമില്ലെന്നും കൊട്ടക് മഹീന്ദ്ര വ്യക്തമാക്കി. കെ.ഐ.ഒ.എഫ് സെബിയിൽRead More →

കോട്ടക്‌ മഹീന്ദ്ര ബാങ്കിനെതിരെ ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച്‌

മുംബൈ: അദാനി ഗ്രൂപ്പ്‌ ഓഹരികളില്‍ `ഷോര്‍ട്ട്‌ സെല്‍’ ചെയ്യാന്‍ വേണ്ടി കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ഒരു വിദേശ ഫണ്ട്‌ സ്ഥാപിച്ചതിലൂടെ കൂട്ടുനിന്നുവെന്ന്‌ യുഎസിലെ ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച്‌ ആരോപിച്ചു. സെബിയുടെ നിരീക്ഷണങ്ങളില്‍ എന്തുകൊണ്ട്‌ കോട്ടക്‌ മഹീന്ദ്രയുടെ പേര്‌ നേരിട്ട്‌ കടന്നുവന്നില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച്‌ ചോദിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ്‌ അദാനി ഓഹരികളില്‍ ഷോര്‍ട്ട്‌ സെല്ലിംഗ്‌ നടത്താനായി ഉപയോഗിച്ച ഫണ്ട്‌ രൂപീകരിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്‌തത്‌ കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ആണെന്നാണ്‌ ആരോപണം. കെ-ഇന്ത്യ ഓപ്പര്‍ച്ചുണിര്‌റീസ്‌Read More →

സപ്ലൈകോ സംഭരിച്ചത് 5.59 ലക്ഷം മെട്രിക് ടൺ നെല്ല്

പാ​ല​ക്കാ​ട്: കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​കാ​രം 2023-24ൽ 5,59,349.05 ​മെ​ട്രി​ക് ട​ൺ നെ​ല്ല് സ​പ്ലൈ​കോ താ​ങ്ങു​വി​ല ന​ൽ​കി ക​ർ​ഷ​ക​രി​ൽ​നി​ന്ന് സം​ഭ​രി​ച്ചു. സം​ഭ​ര​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം പാ​ല​ക്കാ​ടാ​ണ്. 1.83 ല​ക്ഷം എം.​ടി ആ​ണ് ജി​ല്ല​യി​ൽ​നി​ന്ന് ഇ​ത്ത​വ​ണ സം​ഭ​രി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് 1.60 ല​ക്ഷ​വും തൃ​ശൂ​രി​ൽ​നി​ന്ന് 84,918 മെ​ട്രി​ക് ട​ണ്ണും സം​ഭ​രി​ച്ചു. ഇ​ടു​ക്കി​യി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കു​റ​വ്- 133 മെ​ട്രി​ക് ടൺ. തി​രു​വ​ന​ന്ത​പു​രം- 1358, കൊ​ല്ലം -1405, പ​ത്ത​നം​തി​ട്ട- 9771, കോ​ട്ട​യം- 67,676, എ​റ​ണാ​കു​ളം- 7312, മ​ല​പ്പു​റം-Read More →

ആഗോള വിപണില്‍ ക്രൂഡ് വില കുതിക്കുന്നു

ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 86.77 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 83.51 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 4 യുഎസ് ഹോളിഡേ വാരത്തില്‍ വേനല്‍ ഡിമാന്‍ഡ് കുതിക്കുമെന്ന വിലയിരുത്തലും, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓര്‍ഗനൈസേഷനായ ഒപെക് വിതരണം വെട്ടിക്കുറച്ചതുമാണ് ക്രൂഡ് വില കൂടാന്‍ കാരണമായത്. ജൂലൈ 4 യുഎസ് സ്വാതന്ത്ര്യദിനമാണ്. ആഘോഷങ്ങളുടെ ഭാഗമായി വന്‍ ഇന്ധന ആവശ്യകതയിലേയ്ക്കു റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നു. കുടുംബങ്ങള്‍ക്ക്Read More →

പാ​ല​ക്കാ​ട്: കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​കാ​രം 2023-24ൽ 5,59,349.05 ​മെ​ട്രി​ക് ട​ൺ നെ​ല്ല് സ​പ്ലൈ​കോ താ​ങ്ങു​വി​ല ന​ൽ​കി ക​ർ​ഷ​ക​രി​ൽ​നി​ന്ന് സം​ഭ​രി​ച്ചു. സം​ഭ​ര​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം പാ​ല​ക്കാ​ടാ​ണ്. 1.83 ല​ക്ഷം എം.​ടി ആ​ണ് ജി​ല്ല​യി​ൽ​നി​ന്ന് ഇ​ത്ത​വ​ണ സം​ഭ​രി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് 1.60 ല​ക്ഷ​വും തൃ​ശൂ​രി​ൽ​നി​ന്ന് 84,918 മെ​ട്രി​ക് ട​ണ്ണും സം​ഭ​രി​ച്ചു. ഇ​ടു​ക്കി​യി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കു​റ​വ്- 133 മെ​ട്രി​ക് ട​ൺ. തി​രു​വ​ന​ന്ത​പു​രം- 1358, കൊ​ല്ലം -1405, പ​ത്ത​നം​തി​ട്ട- 9771, കോ​ട്ട​യം- 67,676, എ​റ​ണാ​കു​ളം- 7312, മ​ല​പ്പു​റം-Read More →