വാതരോഗം: സൗഖ്യം ആയുർവേദത്തിലൂടെ
എന്താണ് വാതം( arthritis) സന്ധികളിലെ നീർക്കെട്ട് അല്ലെങ്കിൽ വീക്കം അഥവാ കോശജ്വലനം ആണ് വാതം. വിവിധ തരം വാതരോഗങ്ങൾ വാതരോഗം പലതരം ഉണ്ടെങ്കിലും പ്രധാനമായും സന്ധിവാതം, ആമവാതം, രക്തവാതം ഇവയാണ് കണ്ടുവരുന്നത്. സന്ധിവാതം ( osteoarthritis) ചെറുതും വലുതുമായ ഏതു സന്ധികളെയും ബാധിക്കുന്ന വേദനയും നീർക്കെട്ടുമാണ് ഇതിന്റെ പ്രധാന ലക്ഷണം.സന്ധികളിലെ സിനോവിയൽ ഫ്ലൂയിഡ് കുറയുന്നതാണ് ഇതിന്റെ കാരണം. ആമവാതം(rheumatoid arthritis) നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാന കോശങ്ങളെ ആക്രമിക്കുന്ന രോഗമാണ്Read More →




