ജീവനക്കാർക്ക് ഒരു ശതമാനം ശമ്പളവർധന മാത്രം; കോഗ്നിസെന്റിനെതിരെ വിമർശനം
ന്യൂഡൽഹി: ജീവനക്കാർക്ക് ഒരു ശതമാനം മാത്രം ശമ്പളവർധനവ് നൽകിയ കോഗ്നിസെന്റിന്റെ നടപടിയിൽ വിമർശനം. കമ്പനിയിലെ ചില ജീവനക്കാർക്കാണ് ഒരു ശതമാനം മാത്രം ശമ്പളവർധന കോഗ്നിസെന്റ് നൽകിയത്. നാല് മാസത്തോളം വെകിപ്പിച്ചതിന് ശേഷമാണ് കോഗ്നിസെന്റ് നാമമാത്ര ശമ്പള വർധനവ് നൽകിയത്. ചില ജീവനക്കാർക്ക് അഞ്ച് ശതമാനം വരെ ശമ്പളവർധനവും കമ്പനി നൽകിയിട്ടുണ്ട്. മൂന്നിന് മുകളിൽ റേറ്റിങ് ലഭിച്ച ജീവനക്കാർക്ക് 1.3 ശതമാനം മാത്രം ശമ്പളവർധനവാണ് കമ്പനി നൽകിയത്. നാലിന് മുകളിലുള്ളവർക്ക് നാല്Read More →



