റിലയൻസ് ക്യാപിറ്റലിനായി 2,750 കോടിയുടെ ആദ്യ ഗഡു അടച്ച് ഹിന്ദുജ ഗ്രൂപ്പ്

മുംബൈ: മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ കടക്കെണിയിൽപ്പെട്ട അനിൽ അംബാനിയുടെ(Anil Ambani) റിലയൻസ് ക്യാപിറ്റലിനായി(Reliance Capital) ആദ്യ ഗഡു അടച്ച് ഹിന്ദുജ ഗ്രൂപ്പ്(Hinduja Group). ഇതോടെ റെസല്യൂഷൻ പ്ലാൻ പൂർത്തിയാകുമെന്ന് ഉറപ്പായി. ഹിന്ദുജ ഗ്രൂപ്പ് സ്ഥാപനമായ ഇൻഡസിൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് (IIHL) 9,650 കോടി രൂപയ്ക്കാണ് റിലയൻസ് ക്യാപിറ്റലിനെ സ്വന്തമാക്കിയിരിക്കുന്നത്. മുമ്പ് ഇടപാട് പൂർത്തീകരിക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) നൽകിയ കാലവധി ഐഐഎച്ച്എല്ലിന് പാലിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് അവർRead More →

ലോകപ്രശസ്ത റീടെയിൽ ഫുഡ് ചെയിനായ സ്റ്റാർബക്സ് കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ സി.ഇ.ഒ മാറ്റിയത്. ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹന് പകരം ബ്രിയാൻ നിക്കോളിനേയൊണ് സ്റ്റാർബക്സ് കമ്പനിയുടെ തലപ്പത്തെത്തിച്ചിരിക്കുന്നത്. ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും ജോലി ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ലക്ഷ്മൺ നരസിംഹൻ മുമ്പ് വാർത്തകളിൽ ഇടംപിടിച്ചത്. പെപ്സികോ ഉൾപ്പടെയുള്ള വമ്പൻ റീടെയിൽ കമ്പനികളുടെ സി.ഇ.ഒയായ ലക്ഷ്മൺ നരസിംഹൻ 2023 മാർച്ചിലാണ് സ്റ്റാർബക്സിന്റെ തലപ്പത്തേക്ക് എത്തുന്നത്. കഴിഞ്ഞ മാസംRead More →

ന്യൂഡൽഹി: രാജ്യത്തെ നികുതികൾ പൂജ്യം ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരാനാണ് തന്റെ ആഗ്രഹമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ, ഇന്ത്യ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇതൊക്കെ മറികടന്നാൽ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്താനാവുവെന്നും ധനമന്ത്രി പറഞ്ഞു. വരുമാനം ഉണ്ടാക്കുകയാണ് തന്റെ ജോലിയെന്നും അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ റിസേർച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ധനമന്ത്രിയുടെ പ്രസ്താവന. പാരീസ് ഉടമ്പടി നടപ്പാക്കാൻ പണം വരുന്നതിനായിRead More →

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ്‌ ഒ​റ്റ​ദി​വ​സം ആ​റ്‌ നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ, ചെ​ന്നൈ- ഭു​വ​നേ​ശ്വ​ര്‍, ചെ​ന്നൈ-​ബാ​ഗ്‌​ഡോ​ഗ്ര, കൊ​ല്‍ക്ക​ത്ത- വാ​രാ​ണ​സി, കൊ​ല്‍ക്ക​ത്ത-​ഗു​വാ​ഹ​തി, ഗു​വാ​ഹ​തി- ജ​യ്‌​പൂ​ര്‍ റൂ​ട്ടു​ക​ളി​ലാ​ണ്‌ പു​തി​യ സ​ര്‍വി​സു​ക​ള്‍. തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ റൂ​ട്ടി​ല്‍ ആ​ഴ്‌​ച തോ​റു​മു​ണ്ടാ​യി​രു​ന്ന സ​ര്‍വി​സു​ക​ളു​ടെ എ​ണ്ണം ര​ണ്ടി​ല്‍നി​ന്ന്​ ഒ​മ്പ​താ​യും വ​ര്‍ധി​പ്പി​ച്ചു. ദി​വ​സ​വും വൈ​കീ​ട്ട്‌ 6.50ന്‌ ​ചെ​ന്നൈ​യി​ല്‍നി​ന്ന്​ പു​റ​പ്പെ​ട്ട്‌ 8.20ന്‌ ​തി​രു​വ​ന​ന്ത​പു​ര​ത്തും തി​രി​കെ രാ​ത്രി 8.50ന്‌ ​പു​റ​പ്പെ​ട്ട്‌ 10.20ന്‌ ​ചെ​ന്നൈ​യി​ലും എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ്‌ സ​ര്‍വി​സ്‌ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്‌. ആ​ഴ്ച​തോ​റും ആ​കെRead More →

റി​യാ​ദ്​: വി​ദേ​ശി​ക​ൾ​ക്ക്​ സൗ​ദി​യി​ൽ ഏ​ത്​ രം​ഗ​ത്തും പ​ണം മു​ട​ക്കി ബി​സി​ന​സ്​ തു​ട​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ട​ക്കം ത​ദ്ദേ​ശീ​യ സം​രം​ഭ​ക​ർ​ക്ക്​ തു​ല്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന പു​തി​യ നി​ക്ഷേ​പ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി നി​ക്ഷേ​പ മ​ന്ത്രാ​ല​യം. മ​ന്ത്രി​സ​ഭാ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്. വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക്​ സ്വ​ദേ​ശി നി​ക്ഷേ​പ​ക​ർ​ക്ക്​ തു​ല്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ്​​ പു​തി​യ നി​ക്ഷേ​പ സം​വി​ധാ​നം. രാ​ജ്യ​ത്ത്​ ല​ഭ്യ​മാ​യ എ​ല്ലാ മേ​ഖ​ല​ക​ളി​ലും നി​ക്ഷേ​പം ന​ട​ത്താ​നു​ള്ള​ സ്വാ​ത​ന്ത്ര്യ​മ​ട​ക്കം എ​ട്ട്​ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ വി​ദേ​ശി സം​രം​ഭ​ർ​ക്കു​ണ്ടാ​വും. അ​വ​യി​ൽRead More →