ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്
മുംബൈ: ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഹൈടെക് നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥാ വ്യതിയാന പദ്ധതികള്‍ എന്നിവയിലേക്ക് വിദേശ നിക്ഷേപകര്‍ ഈ സാമ്പത്തിക വര്‍ഷം 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് സിറ്റി ഗ്രൂപ്പ് ഇന്‍ക്. കാലാവസ്ഥാ പരിവര്‍ത്തനം വലിയ രീതിയില്‍ പരിഗണിക്കപ്പെടുന്നു. ഇത് വിദേശ ഫണ്ടുകളുടെ ഒഴുക്കിന് കാരണമാകുമെന്ന് സിറ്റി ഗ്രൂപ്പ് ഇന്ത്യ കോര്‍പ്പറേറ്റ് ബാങ്കിംഗ് മേധാവി കെ ബാലസുബ്രഹ്‌മണ്യന്‍ പറയുന്നു.അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 110 ബില്യണ്‍Read More →


