മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ സ​മ്മ​ർ ഓ​ഫ​ർ തു​ട​രു​ന്നു

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്, ഗോ​ൾ​ഡ​ൻ സ​മ്മ​ർ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ​യി​ലെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ആ​ഗ​സ്റ്റ് നാ​ലു​വ​രെ നീ​ളു​ന്ന ഓ​ഫ​റി​ൽ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. ഗോ​ൾ​ഡ​ൻ സ​മ്മ​ർ ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി 5000 ദി​ർ​ഹം വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ൾ ഒ​രു ഗ്രാം ​സ്വ​ർ​ണ നാ​ണ​യം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. 3000 ദി​ർ​ഹം വി​ല​യു​ള്ള, വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യRead More →

ജി.എസ്.ടിയിൽ കേന്ദ്രസർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു; നികുതി സ്ലാബുകൾ മാറും

ന്യൂഡൽഹി: രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായമായ ജി.എസ്.ടിയിൽ കേന്ദ്രസർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു. ​സെന്ററൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് ചെയർമാൻ സഞ്ജയ് കുമാർ അഗർവാളാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടിയിൽ മൂന്ന് നികുതി സ്ലാബുകൾ മതിയെന്ന് ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ ഉ​ൾപ്പെടുത്തിയുള്ള ഏറ്റവും കുറഞ്ഞ സ്ലാബും ആഡംബര വസ്തുക്കൾ ഉൾപ്പടെ വരുന്ന ഉയർന്നതും ഇതിന് രണ്ടിനും ഇടയിൽ വരുന്നRead More →

കൊച്ചി: ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്. കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെRead More →

ഇരുചക്ര വാഹന വിപണിയിൽ വൻ ചുവടുവയ്പ്പുമായി റിലയൻസ്

ഇരുചക്ര വാഹന വിപണിയിൽ പുതു ചരിത്രം കുറിക്കാൻ മുകേഷ് അംബാനി. റിലയൻസ് ജിയോ- മിഡിയടെക് സഹകരണത്തിൽ പുതിയ ഡിജിറ്റൽ ക്ലസ്റ്റർ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. അംബാനിയുടെ പുതിയ വാഗ്ദാനം ഉപയോക്താക്കളുടെ റൈഡിംഗ് അനുഭവം വർധിപ്പിക്കുമെന്നു വിദഗ്ധർ പറയുന്നു. ഇരുചക്രവാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത, ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്ററും, സ്മാർട്ട് മൊഡ്യൂളുമാണ് റിലയൻസ് പോർട്ട്‌ഫോളിയോയിലേയ്ക്ക് എത്തുന്നത്. പുതിയ സാങ്കേതികവിദ്യ ഇലക്ട്രിക് വാഹന (ഇവി) വിപണിയെ ഗണ്യമായി പരിപോഷിപ്പിക്കുമെന്നു റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു.Read More →

ആഗോള എണ്ണവിപണി അസ്ഥിരം

എണ്ണയുടെ കഴിഞ്ഞ ഒരാഴ്ചത്തെ പ്രകടനം ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. അടുത്തിടെ വരെ 92 ഡോളറിനു മുകളിൽ നിന്ന ക്രൂഡ് ഓയിൽ വില നിലവിൽ 82- 83 ഡോളറിനിടയിലാണ്. കഴിഞ്ഞ ദിവസം 80 ഡോളറിലേയ്ക്ക് ഇടിഞ്ഞേക്കുമെന്ന പ്രതീതി ശക്തമായിരുന്നു. എന്നാൽ വിലയിൽ നേരിയ മുന്നേറ്റമുണ്ടായി. നിലവിൽ എണ്ണ വിപണിയെ അസ്ഥിരമാക്കുന്നത് ചൈനയും, യുഎസും ആണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസ് സ്ഥാനം ഉറപ്പിച്ചതു ക്രൂഡിന് ക്ഷീണമാണെന്ന് പറയേണ്ടി വരും.Read More →