പുതിയ എയർഫൈബർ ഉപയോക്താക്കൾക്ക് 30 ശതമാനം ഇളവുമായി ജിയോ
കൊച്ചി: റിലയൻസ് ജിയോ പുതിയ എയർഫൈബർ ഉപയോക്താക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ, ജിയോ എയർ ഫൈബറിൻ്റെ പുതിയ കണക്ഷനുകൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 30 ശതമാനം കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാൻ ഉപഭോക്താക്കൾക്ക് 2121 രൂപയ്‌ക്ക് ലഭ്യമാകും. ജൂലൈ 26 മുതൽ ഓഗസ്റ്റ് 15 വരെയാണ് പ്ലാനിന്റെ കാലാവധി. ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകൾക്കുംRead More →





