അദാനി വീഴുമോ?; യു.എസ് കേസിലെ ഭാവിയെന്ത്
ഹിൻഡൻബർഗ് ആരോപണങ്ങളുടെ കരിനിഴലിൽ നിന്നും കരകയറുന്നതിനിടെ ഗൗതം അദാനിയും അദാനി ഗ്രൂപ്പും മറ്റൊരു പ്രതിസന്ധിയെ നേരിടുകയാണ്. യു.എസിൽ അഴിമതി, തട്ടിപ്പ് വകുപ്പുകൾ പ്രകാരം കേസെടുത്തതാണ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക്ക് മുന്നിലെ പുതിയ കടമ്പ. ഹിൻഡൻബർഗ് ആരോപണങ്ങളിൽ അദാനി വീഴുമെന്ന് പ്രവചിച്ചവരേറെയാണ്. എന്നാൽ, ഇന്ത്യയിലെ ഭരണനേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയിൽ പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാൻ അദാനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അത്ര ലാഘവത്തോടെ യു.എസിലെ കേസിൽ നിന്നും തലയൂരാൻ അദാനിക്ക്Read More →
