Tag: biznews

  • ഇൻഫോപാർക്ക് മൂന്നാം ഘട്ടം: ഒരുങ്ങുന്നത് നിർമിത ബുദ്ധി അടിസ്ഥാനമാക്കിയ എ ഐ നേറ്റീവ് സിറ്റി
    , ,

    ഇൻഫോപാർക്ക് മൂന്നാം ഘട്ടം: ഒരുങ്ങുന്നത് നിർമിത ബുദ്ധി അടിസ്ഥാനമാക്കിയ എ ഐ നേറ്റീവ് സിറ്റി

    കൊച്ചി: നിലവിലുള്ള നഗരങ്ങളിൽ സാങ്കേതികവിദ്യ പിന്നീട് കൂട്ടിച്ചേർക്കുന്നതിന് പകരം, നഗരത്തിന്റെ ആസൂത്രണ ഘട്ടം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന മാതൃകയാണ് അവലംബിക്കേണ്ടതെന്ന് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഈ മാതൃക പിന്തുടർന്ന്, ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടത്തിൽ എഐ നേറ്റീവ് സിറ്റി എന്ന ആശയമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഇല്ക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നടന്ന ‘കോഗ്നിറ്റീവ് ഇൻഫ്രാസ്ട്രക്ചർ ഫോര്‍ സസ്റ്റെയിനബിള്‍ ആന്‍ഡ് റിസൈലിയന്റ് ഫ്യൂച്ചേഴ്സ്’ എന്ന…

    Continue Reading

  • വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡി
    , ,

    വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡി

    തൃശൂർ: കൊച്ചി – കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് വ്യക്തമാക്കി. പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ടില്ല. പാലക്കാട് സ്ഥലം ഏറ്റെടുക്കുന്നതിന് അധിക സമയം വേണ്ടിവന്നു. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി അടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. കിൻഫ്രയും കേന്ദ്ര സർക്കാരിന്റെ നാഷണല്‍ ഇൻഡസ്ട്രിയല്‍ കോറിഡോർ ഡെവലപ്പ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻ.ഐ.സി.ഡി.ഐ.ടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപം കൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയല്‍ കോറിഡോർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് (കെ.ഐ.സി.ഡി.സി)…

    Continue Reading

  • ആർസിബിയെ വിൽക്കാനുള്ള നീക്കം തകൃതി
    , ,

    ആർസിബിയെ വിൽക്കാനുള്ള നീക്കം തകൃതി

    ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയും സ്മൃതി മന്ഥാനയും ഉൾപ്പെടുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഇനി പുതിയ ഉടമകളെത്തും. ആർസിബിയുടെ ഓഹരി വിറ്റൊഴിയാനുള്ള നടപടികളുടെ അടുത്തഘട്ടത്തിലേക്ക് നിലവിലെ ഉടമകളായ ബ്രിട്ടീഷ് മദ്യക്കമ്പനിയുടെ കീഴിലെ ഇന്ത്യാ വിഭാഗമായ യുണൈറ്റഡ് സ്പിരിറ്റ്സ് കടന്നു. കോലി-മന്ഥാന ഫ്രാഞ്ചൈസിറോയൽ ചാലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന് (ആർസിഎസ്പിഎൽ) കീഴിലാണ് ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പുരുഷടീമും വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) സ്മൃതി മന്ഥാനയുടെ ടീമും മത്സരിക്കുന്നത്.…

    Continue Reading

  • കൊച്ചിയിൽ സാന്നിധ്യം ശക്തമാക്കി സ്‌പേസ് വൺ
    , ,

    കൊച്ചിയിൽ സാന്നിധ്യം ശക്തമാക്കി സ്‌പേസ് വൺ

    മൂന്ന് പുതിയ സെന്ററുകൾ കൂടി ആരംഭിക്കുന്നു കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് ഓഫീസ് സ്പേസ് ദാതാക്കളായ സ്‌പേസ് വൺ (SpazeOne) കൊച്ചിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. 2026-ലെ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് പുതിയ സെന്ററുകൾ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയിൽ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1,700 സീറ്റുകൾ അധികമായി ലഭ്യമാകും. നഗരത്തിലെ പ്രധാന ബിസിനസ് ഇടങ്ങളായ എം.ജി. റോഡ്, കാക്കനാട് ഇൻഫോപാർക്ക് ഫേസ്-2, എൻ.എച്ച് ബൈപ്പാസിലെ എ.എം.വി…

    Continue Reading

  • ബിരിയാണി കടകൾ ബില്ലിങ്ങിൽ കൃത്രിമം കാട്ടി വെട്ടിച്ചത് 70,000 കോടി, എഐ പിടിച്ചു
    ,

    ബിരിയാണി കടകൾ ബില്ലിങ്ങിൽ കൃത്രിമം കാട്ടി വെട്ടിച്ചത് 70,000 കോടി, എഐ പിടിച്ചു

    ഹൈദരാബാദ്: നിർമിത ബുദ്ധി, അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ) ഇന്ന് പലമേഖലകളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ കോടികളുടെ നികുതി വെട്ടിപ്പ് എഐ കണ്ടെത്തിയതിന്റെ വാർത്തകളാണ് ഹൈദരാബാദിൽ നിന്ന് പുറത്തുവരുന്നത്. ഹൈദരാബാദിലെ പ്രമുഖ ബിരിയാണി റെസ്റ്റോറന്റ് ശൃംഖലകളിൽ നിന്ന് ഇത്തരത്തിൽ 70,000 കോടിരൂപയുടെ നികുതി വെട്ടിപ്പാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. എഐ, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് രാജ്യത്തെ ഒരു ലക്ഷത്തിലധികം റെസ്റ്റോറന്റുകൾ ഉപയോഗിക്കുന്ന ബില്ലിംഗ് സോഫ്റ്റ്വെയറിലെ 60…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports