Tag: biznews

  • ഇന്ത്യൻ തേയില വ്യവസായം കടുത്ത പ്രതിസന്ധിയിൽ
    , ,

    ഇന്ത്യൻ തേയില വ്യവസായം കടുത്ത പ്രതിസന്ധിയിൽ

    ഇന്ത്യയുടെ തേയില വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യവസായ പ്രതിനിധികളുടെ മുന്നറിയിപ്പ്. ഉയർന്ന ഉൽപാദന ചെലവും നിലച്ച വിപണി വിലയും തോട്ടങ്ങളെ വലിയ സമ്മർദ്ദത്തിലാക്കുകയാണ്. ഉൽപാദനച്ചെലവിന്റെ ഏകദേശം അറുപത് ശതമാനം വേതനച്ചെലവാണ്. ഇതിന് പുറമെ വളങ്ങൾ, കീടനാശിനികൾ, കൽക്കരി, വൈദ്യുതി തുടങ്ങിയ ഇൻപുട്ട് ചെലവുകളും കുത്തനെ ഉയർന്നു. ഒരു കിലോ തേയിലയ്ക്ക് വൈദ്യുതി ചെലവ് മാത്രം പത്ത് മുതൽ പതിനൊന്ന് രൂപവരെ എത്തുന്നുവെന്നാണ് കണക്ക്. നിരവധി തോട്ടങ്ങൾ ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് തേയില വിൽക്കേണ്ട അവസ്ഥയിലാണ്. തൊഴിലാളി…

    Continue Reading

  • ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യുപിഐ എന്ന് സർവേ റിപ്പോർട്ട്
    , ,

    ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യുപിഐ എന്ന് സർവേ റിപ്പോർട്ട്

    ദില്ലി: ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾക്കായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യുപിഐ ആണെന്ന് പുതിയ സർവേ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 57 ശതമാനം പേരും യുപിഐ തിരഞ്ഞെടുക്കുമ്പോൾ, നേരിട്ട് പണം നൽകുന്നവരുടെ എണ്ണം 38 ശതമാനമായി കുറഞ്ഞു. ഉപയോഗിക്കാൻ എളുപ്പമാണെന്നതും തൽക്ഷണം പണം അക്കൗണ്ടിൽ എത്തുമെന്നതുമാണ് യുപിഐയുടെ ജനപ്രീതിക്ക് പ്രധാന കാരണം. നാഷണൽ പേയ്‌മെൻ്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഒരു സ്വതന്ത്ര ഏജൻസിയാണ് ഈ…

    Continue Reading

  • റോഡപകടങ്ങളിൽ സൗജന്യ ചികിത്സ ഉറപ്പാക്കി കേന്ദ്രസർക്കാർ പദ്ധതി ‘പിഎം രാഹത്’
    , ,

    റോഡപകടങ്ങളിൽ സൗജന്യ ചികിത്സ ഉറപ്പാക്കി കേന്ദ്രസർക്കാർ പദ്ധതി ‘പിഎം രാഹത്’

    ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി റോഡ് ആക്‌സിഡന്റ് വിക്റ്റിം ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേഡ് ട്രീറ്റ്‌മെന്റ് (PM RAHAT, പിഎം രാഹത്) എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അപകടമുണ്ടായി ആദ്യ മണിക്കൂറുകളിലെ ചികിത്സയുൾപ്പെടെയുള്ളവയുടെ ചെലവുകളായിരിക്കും ഈ പദ്ധതി പ്രകാരം സൗജന്യമാക്കുന്നത്. അപകടങ്ങളെ തുടർന്ന് ഇരകൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവൻ രക്ഷിക്കുന്നതിനുള്ള ചികിത്സ വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്. അപകടം…

    Continue Reading

  • ശബരി റെയിൽ പദ്ധതി: പകുതി തുക വഹിക്കാമെന്ന സർക്കാർ നിർദേശത്തിൽ പ്രതീക്ഷയോടെ ജനങ്ങൾ
    , ,

    ശബരി റെയിൽ പദ്ധതി: പകുതി തുക വഹിക്കാമെന്ന സർക്കാർ നിർദേശത്തിൽ പ്രതീക്ഷയോടെ ജനങ്ങൾ

    കൊല്ലം: കേരളത്തിന്റെ വികസന ഭൂപടത്തിൽ ദശകങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ശബരി റെയിൽ പദ്ധതിക്ക് പുതുജീവൻ ലഭിക്കുന്നു. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിർണ്ണായക പ്രഖ്യാപനം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ദീർഘകാലത്തെ തർക്കം പരിഹരിക്കപ്പെട്ടതോടെ, 28 വർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ രണ്ടായിരത്തോളം കുടുംബങ്ങൾ കഴിഞ്ഞ 25 വർഷത്തിലേറെയായി വലിയ ദുരിതമാണ് അനുഭവിച്ചു വരുന്നത്. റെയിൽവേ ഇട്ട അതിർത്തിക്കല്ലുകൾ കാരണം…

    Continue Reading

  • ഫെബ്രുവരിയിലെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ
    , ,

    ഫെബ്രുവരിയിലെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

    തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും. 8.46 ലക്ഷം പേർക്ക് ദേശീയ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports