Tag: biznews

  • മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയില്‍ എം എ യൂസഫലി ഒന്നാമത്
    , ,

    മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയില്‍ എം എ യൂസഫലി ഒന്നാമത്

    റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിലായി മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡില്‍ ഈസ്റ്റ് എന്റര്‍പ്രണര്‍ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് നൽകിയ സംഭാവനകൾ…

    Continue Reading

  • ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും പങ്കാളിത്തത്തിൽ
    , ,

    ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും പങ്കാളിത്തത്തിൽ

    കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസും ഓപ്പണ്‍എഐയും വിവിധ മേഖലകളിലായുള്ള തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചു. സ്ഥാപനങ്ങള്‍, ഉപഭോക്താക്കള്‍, സാമൂഹ്യ മേഖലകള്‍ എന്നിവിടങ്ങളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍ ഇതിന്‍റെ ഫലമായി സാധ്യമാകും. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍, ആഗോള വ്യാപകമായി നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള മാറ്റങ്ങള്‍, നിര്‍മിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടപ്പാക്കും. സഹകരണത്തിന്‍റെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് എന്‍റര്‍പ്രൈസ് ചാറ്റ് ജിപിടി ശാക്തീകരണം ലഭിക്കും. ആയിരക്കണക്കിന്…

    Continue Reading

  • എഐ മേഖലയിൽ 10 ലക്ഷം കോടി മുടക്കുമെന്ന് മുകേഷ് അംബാനി
    , ,

    എഐ മേഖലയിൽ 10 ലക്ഷം കോടി മുടക്കുമെന്ന് മുകേഷ് അംബാനി

    2016ൽ ജിയോയുടെ വരവ് വെറുമൊരു സിം കാർഡ് ലോഞ്ച് ആയിരുന്നില്ല, മറിച്ച് ഇന്ത്യയുടെ ഡിജിറ്റൽ ചരിത്രത്തെ ‘ജിയോയ്ക്ക് മുൻപും ജിയോയ്ക്ക് ശേഷവും’ എന്ന് രണ്ടായി മുറിച്ച ഒരു വിപ്ലവമായിരുന്നു. ടെക് ലോകത്ത് ജിയോ വമ്പൻ മാറ്റങ്ങളാണ് വരുത്തിയത്. ലോകം ഇന്ന് ആകെ മാറി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) പിന്നാലെ പായുകയാണ്. ഇനി ലോകം ഇന്ത്യയുടെ എഐ കരുത്ത് കണ്ട് അത്ഭുതപ്പെടാൻ പോകുന്നു. ചിലപ്പോൾ ജിയോ പോലുള്ള കമ്പനികളായിരിക്കും തുടക്കമിടുക. വിദേശ കമ്പനികളുടെ സെർവറുകളിൽ നമ്മുടെ വിവരങ്ങൾ കുടുങ്ങിക്കിടക്കുന്ന…

    Continue Reading

  • ഇസ്രായേലുമായി പുതിയ ധാരണ പത്രത്തിൽ ഒപ്പിട്ട് ഇന്ത്യ; ലക്ഷ്യം പ്രതിരോധ സഹകരണം
    ,

    ഇസ്രായേലുമായി പുതിയ ധാരണ പത്രത്തിൽ ഒപ്പിട്ട് ഇന്ത്യ; ലക്ഷ്യം പ്രതിരോധ സഹകരണം

    മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇസ്രായേലുമായി പുതിയ ധാരണപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യ. ആയുധ ഇറക്കുമതി അടക്കം സംയുക്ത പ്രതിരോധ പദ്ധതികൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയിലെയും ഇസ്രായേലിലെയും പ്രമുഖ പ്രതിരോധ കമ്പനികളുടെ പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റർനാഷനൽ ഡിഫൻസ് കോഓപറേഷൻ ഡയറക്ടറേറ്റ് (സി.ഐ.ബി.എ.ടി) ഇതിനു നേതൃത്വം നൽകി. ആണവ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ യുദ്ധം തുടങ്ങാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടെയാണ് ഇസ്രായേൽ നടപടി. ഇന്ത്യൻ…

    Continue Reading

  • നിറവയറിൽ മെഹന്ദിയിട്ട് നടി പ്രീത പ്രദീപ്, ചിത്രം വൈറല്‍
    ,

    നിറവയറിൽ മെഹന്ദിയിട്ട് നടി പ്രീത പ്രദീപ്, ചിത്രം വൈറല്‍

    സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രീത പ്രദീപ്. ഇപ്പോഴിതാ താരം കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷത്തിലാണ്. നിറ വയറില്‍ മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങളും വിഡിയോകളുമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ‘മാതൃത്വം എന്നാല്‍ വിശുദ്ധിയുള്ള സ്‌നേഹമാണ്. എന്നിലുള്ള അദ്ഭുതത്തെ ഞാന്‍ ഇങ്ങനെ ആഘോഷിക്കുന്നു’ എന്നാണ് പ്രീത കുറിച്ചത്. ഗര്‍ഭകാലം ഒന്‍പതാം മാസത്തിലേക്ക് കടന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയുടെ ജീവിതത്തിലേക്ക് ഈ സന്തോഷ വാർത്ത എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞു പിറക്കാൻ പോകുന്ന വിശേഷം നടി നേരത്തെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഗർഭിണിയാണെന്ന വിവരം…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports