കാത്തിരിപ്പിന് വിട.. കളർ ഫുള്ളായി “അനുരാഗം” ട്രെയിലര്‍ എത്തി

പ്രണയത്തിന്‍റെ രസകാഴ്ചകളുമായി ഷഹദ് സംവിധാനം നിര്‍വഹിച്ച “അനുരാഗം” എന്ന സിനിമയുടെ ട്രെയിലര്‍ സത്യം ഓഡിയോസിന്‍റെ യൂടുബ് ചാനല്‍വഴി പ്രേക്ഷകര്‍ക്ക് മുന്നിലെകെത്തി. രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ മൂന്ന് പ്രണയങ്ങൾ കോർത്തിണക്കി പറഞ്ഞുപോകുന്ന ഒരു കളർഫുൾ എന്റെർറ്റൈനെർ ചിത്രമായിരിക്കും “അനുരാഗം” എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം മേയ് അഞ്ചിന് പ്രദർശനത്തിനെത്തും. യുവത്വത്തോടൊപ്പം വിവിധ പ്രായത്തിലുള്ളവരിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്ഥ പ്രണയയാത്ര കൂടിയാകും ‘അനുരാഗം’. തമിഴില്‍ നിരവധി പ്രണയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍Read More →

സ്വർണ വിലയിൽ രണ്ടാം ദിവസവും മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന് 44,560 രൂപയിലും ഗ്രാമിന് 5,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മെയ് മാസത്തിൽ തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഏപ്രിൽ മാസം അവസാനിക്കുമ്പോൾ പവൻ വില 44,680 രൂപയായിരുന്നു. ഏപ്രിലിലെ ഏറ്റവും കൂടിയ വിലയായ 45,320 രൂപ 14-ാം തീയതിയിലും ഏറ്റവും കുറഞ്ഞ വിലയായ 43,760 രൂപ മൂന്നാം തീയതിയും രേഖപ്പെടുത്തി.Read More →

വ്യവസായ മേഖലയിൽ വളർച്ച; ഏപ്രിലിലെ പിഎംഐ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിൽ

ന്യൂഡൽഹി: രാജ്യത്തെ വ്യവസായ മേഖല കഴിഞ്ഞമാസം മികച്ച വളര്ച്ച കൈവരിച്ചതായി പര്ച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ). ഏപ്രിലിലെ പിഎംഐ നാല് മാസത്തെ ഉയര്ന്ന നിലവാരത്തിലെത്തി. 57.2 ആയാണ് ഉയര്ന്നത്. മാര്ച്ചില് 56.4 ആയിരുന്നു. കൂടുതല് ഓര്ഡറുകള് ലഭിച്ചതാണ് വ്യവസായ മേഖലയ്ക്ക് നേട്ടമായത്. ഉത്പാദനമേഖലയിലെ തുടര്ച്ചയായുള്ള 22 മാസത്തെ വര്ധനവാണ് മാര്ച്ചിലെ കണക്കുകള് സൂചിപ്പിക്കുന്നത്. പിഎംഐ 50ന് മുകളില് പോയാല് വളര്ച്ചയും അതിന് താഴെപ്പോയാല് തളര്ച്ചയുമാണ് സൂചിപ്പിക്കുന്നത്. വിപണിയിലെ ഡിമാന്ഡിന്റില് കാര്യമായ വര്ധനവുണ്ടായതാണ്Read More →

ജാഗ്രതാ നിര്‍ദേശവുമായി ആര്‍ബിഐ; സുരക്ഷിതമല്ലാത്ത വായ്പകള്‍ കൂടുന്നുവെന്ന് മുന്നറിയിപ്പ്

മുംബൈ: യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങള്ക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാന് ആര്ബിഐ. യുഎസിലെ ബാങ്ക് തകര്ച്ചകളുടെകൂടി പശ്ചാത്തലം വിലയിരുത്തിയാണ് റിസര്വ് ബാങ്കിന്റെ ഇടപെടല്. മൂലധനം വര്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് ബാങ്കുകള്ക്ക് മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. കോവിഡ് വ്യാപനത്തെതുടര്ന്ന് പ്രതിസന്ധി നേരിട്ടപ്പോഴും ആര്ബിഐ ഇത്തരത്തില് ജാഗ്രത പുലര്ത്തണമെന്ന് നിര്ദേശം നല്കിയിരുന്നു. ബാങ്കുകള് നല്കിയ വായ്പകള് ആര്ബിഐ നിരീക്ഷിച്ചുവരികയാണ്. യെസ് ബാങ്ക്, ഡിഎച്ച്എഫ്എല്, ഐഎല്ആന്ഡ്എഫ്സി പ്രതിസന്ധികള്ക്കുശേഷം ഈRead More →

കടപ്പത്രത്തിലൂടെ 750 കോടി രൂപ സമാഹരിച്ച് കെഎഫ്സി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) കടപ്പത്ര വിപണിയിലൂടെ 750 കോടി രൂപ സമാഹരിച്ചു. 10 വര്‍ഷം കാലാവധിയോടെയാണ് കടപ്പത്രം പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന പദ്ധതികള്‍ക്ക് (CMEDP) വായ്പ നല്‍കുന്നതിനായാണ് ഈ തുക വിനിയോഗിക്കുക.രണ്ട് ഘട്ടങ്ങളിലായി കുറഞ്ഞത് യഥാക്രമം 250 കോടി രൂപം 273 കോടി രൂപ എന്നിങ്ങനെ സമാഹരിക്കാനാണുദ്ദേശിച്ചിരുന്നത്. ബാക്കി തുക ഗ്രീന്‍ ഷൂ ഓപ്ഷന്‍ ആയിരുന്നു. 8.90 ശതമാനംRead More →