ആസ്റ്റർ സ്ഥാപനങ്ങൾ ഇന്ത്യയിലും ജി.സി.സിയിലും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളാകും
ദുബൈ: പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്‍റെ ഇന്ത്യയിലെയും ജി.സി.സിയിലെയും സംരംഭങ്ങൾ വ്യത്യസ്ത രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളാകുമെന്ന് പ്രഖ്യാപിച്ചു. ആസ്റ്ററിന്‍റെ ജി.സി.സി ബിസിനസിൽ നിക്ഷേപിക്കുന്നതിന് യു.എ.ഇ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജർ കാപ്പിറ്റലിന്‍റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൺസോർഷ്യവുമായി കരാറിലെത്തിയതായും കമ്പനി വെളിപ്പെടുത്തി. ഇന്ത്യയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ലിമിറ്റഡ്, ഗൾഫിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എഫ്.ഇസെഡ്.സി എന്നിങ്ങനെയായിരിക്കും പ്രവർത്തനം. വേർപിരിയൽ പദ്ധതി പ്രകാരം,Read More →

