സിംഗപ്പൂരിന് വൈദ്യുതി കൊടുക്കാൻ ഇന്ത്യ; വരുന്നു 3 രാജ്യങ്ങളിലൂടെ കരവഴി 3000 കിലോമീറ്റർ ശൃംഖല

തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിന് വൈദ്യുതി വിൽക്കാൻ ഇന്ത്യ. സിംഗപ്പൂരിനെയും ഇന്ത്യയെയും ബന്ധിപ്പിച്ച് കരമാർഗം 3000 കിലോമീറ്റർ നീളുന്ന വൈദ്യുതി ലൈനാണ് വരുന്നത്. 2000 മെഗാവാട്ട് വൈദ്യുതി കൈമാറുന്ന പദ്ധതി നടപ്പാക്കാനുള്ള സാധ്യതകൾ ഇരുരാജ്യങ്ങളും പരിശോധിക്കുകയാണ്. ആസിയാൻ പവർ ഗ്രിഡ് പദ്ധതിയുടെ ഭാഗമാണിത്. മണിപ്പൂരിലെ ഇംഫാലിനെ മ്യാൻമർ, തായ്‍ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ സിംഗപ്പൂരുമായി കരമാർഗം ബന്ധിപ്പിക്കാൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഊർജമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ഊർജസഹമന്ത്രിRead More →

കുതിച്ചുയർന്ന് ഇന്ത്യൻ ഇലക്ട്രിക് സ്‌കൂട്ടർ വിപണി; ഒമ്പത് മാസം കൊണ്ട് വിറ്റഴിച്ചത് 16.1 ലക്ഷം യൂണിറ്റുകൾ

ഹൈദരാബാദ്: ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിപണി അതിവേഗം വളരുകയാണ്. ദൈനംദിന യാത്രാ ചിലവുകൾ കുറയ്‌ക്കുമെന്നതാണ് ഇലക്ട്രിക് വാഹനത്തിലേക്ക് പലരും ചേക്കേറുന്നതിന് പിന്നിലെ പ്രധാന കാരണം. ഇന്ധനച്ചെലവിലെ ലാഭം, കുറഞ്ഞ പരിപാലനച്ചെലവ്, സർക്കാർ ആനുകൂല്യങ്ങളും സബ്‌സിഡിയും, പരിസ്ഥിതി സൗഹൃദം, മികച്ച റൈഡിങ് അനുഭവം, ആധുനിക സവിശേഷതകൾ എന്നിവയൊക്കെയാണ് പെട്രോൾ സ്‌കൂട്ടറുകളിൽ നിന്നും ആളുകളെ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നത്. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 16.1 ലക്ഷം യൂണിറ്റ്Read More →

ടിവിഎസ് പിന്തുടർച്ചാവകാശം: ആസ്തി ഉടമസ്ഥതയെച്ചൊല്ലി വേണു ശ്രീനിവാസനും മല്ലികയും തമ്മിൽ അഭിപ്രായവ്യത്യാസം

മുംബൈ: ടി.വി.എസ് മോട്ടോർ ചെയർമാൻ വേണു ശ്രീനിവാസന്റെയും വ്യവസായി മല്ലിക ശ്രീനിവാസന്റെയും കുടുംബത്തിൽ കുടുംബ സ്വത്ത് വിഭജനത്തിൽ തർക്കമെന്ന് റിപ്പോർട്ട്. മക്കളായ ലക്ഷ്മി വേണു, സുദർശൻ വേണു എന്നിവർക്കിടയിലാണ് തർക്കം ഉടലെടുത്തിരിക്കുന്നത്. ഏകദേശം 18 മാസമായി ഈ തർക്കം തുടരുകയാണ്. ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് നിയമപോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. വേണുവും സുദർശനും ഒരുഭാഗത്തും, മല്ലികയും ലക്ഷ്മിയും ആസ്തി വിഭജനത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് മറുഭാഗത്തും നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം. ഡൈ-കാസ്റ്റിങ്Read More →

ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്മെന്റ് മിച്ചം ഉയരുമെന്ന് ഐസിഐസിഐ ബാങ്ക്

ഇന്ത്യൻ രൂപയ്ക്ക് കരുത്തേകാൻ രാജ്യത്തിന്റെ വിദേശ സാമ്പത്തിക നില ശക്തമാകുന്നു. 2026–27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്മെന്റ് മിച്ചം 97 ബില്യൺ മുതൽ 100 ബില്യൺ ഡോളർ വരെ ഉയരുമെന്നാണ് ഐസിഐസിഐ ബാങ്കിന്റെ പുതിയ റിപ്പോർട്ട്. വിദേശത്തുനിന്നുള്ള പണമൊഴുക്ക്, സേവന കയറ്റുമതിയിലെ വളർച്ച, വിദേശനാണ്യ ശേഖരത്തിലെ വർധന എന്നിവയാണ് ഈ മുന്നേറ്റത്തിന് പ്രധാന പിന്തുണയാകുന്നത്. വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ വർധനഇന്ത്യയുടെ വിദേശ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിൽ പ്രവാസികൾ നാട്ടിലേക്ക്Read More →

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്: പിണറായി ഒന്നാം പ്രതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്

തിരുവനന്തപുരം: സിഎംആർ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ സംസ്ഥാന വിജിലൻസ് കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും ടി വീണ പ്രതിയാണ്. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. അതേസമയം രണ്ടാമത്തേത് കുഴൽപ്പണ കേസാണ്. ഇ.ഡിയുടെ റിപ്പോർട്ടിന്മേൽ വിജിലൻസ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെRead More →