ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്
മുംബൈ: സ്വർണവില കുതിച്ചുയരുന്നതിനിടെ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ്. 2026 ഓഗസ്റ്റിൽ രാജ്യത്തെ സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏകദേശം 58 ശതമാനം കുറഞ്ഞ് 2.30 ബില്യൺ ഡോളറിലെത്തി. അതായത് പകുതിയിൽ കൂടുതൽ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യ 5.44 ബില്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. ജൂലൈയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് സ്വർണം ഇറക്കുമതിയിലെ ഇടിവിന്റെ വ്യാപ്തി വ്യക്തമാകുന്നത്. ജൂലൈയിൽRead More →





