ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച മുൻ വിദ്യാർഥി പിടിയിൽ
കൊച്ചി: ഹോസ്റ്റലിലെ മൂട്ട ശല്യം മാറ്റാൻ കെമിക്കൽ അടിക്കാൻ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച മുൻ വിദ്യാർഥി പിടിയിൽ. എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്നാണ് എട്ടു കട്ടിലുകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ ആൻസ്റ്റനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ഹോസ്റ്റലിൽ എത്തിയ ആൻസ്റ്റൺ, പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് കട്ടിലുകൾ കയറ്റാൻ ശ്രമിച്ചത്. ഹോസ്റ്റലിലെ കട്ടിലുകൾ കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ട വാർഡൻ ഉടൻ തന്നെ സ്ഥലത്തെത്തിRead More →





