കോഴി മുട്ടയിലും വ്യാജൻ? തിളപ്പിക്കുമ്പോൾ പ്ലാസ്റ്റിക്ക് പുറത്ത്; തെളിവ് നിരത്തി സോഷ്യൽ മീഡിയ

പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ധാരാളം വിറ്റാമിനും ധാതുക്കളും അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ പാചകം ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. എന്നാൽ അടുത്തിടെ പ്ലാസ്റ്റിക് മുട്ടകൾ മാർക്കറ്റിൽ വ്യാപകമാണെന്ന തരത്തിൽ പല പ്രചരണങ്ങളും ഉണ്ട്. ഇത് സത്യമാണോ?​ ശരിക്കും പ്ലാസ്റ്റിക് അല്ലെങ്കിൽ കൃത്രിമ മുട്ടകൾ ഉണ്ടോ?​Read More →

ആഗോള അയ്യപ്പ സംഗമം;പ്രാഥമികാന്വേഷണം തുടങ്ങി വിജിലൻസ്

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കോ​ടി​ക​ൾ ന​ഷ്ടം വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ജി​ല​ൻ​സ് പൂ​ജ​പ്പു​ര യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ന​ന്ത​ൻ​കോ​ട്ടെ ആ​സ്ഥാ​ന​ത്തെ​ത്തി ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു. ദേ​വ​സ്വം ക​മീ​ഷ​ണ​റി​ൽ​നി​ന്നും അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​റി​ൽ​നി​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി. 7.55 കോ​ടി രൂ​പ ഒ​റ്റ​ദി​വ​സം കൊ​ണ്ട് ചെ​ല​വാ​യ​തെ​ങ്ങ​നെ, ന​ട​ക്കാ​ത്ത ഭ​ജ​ന​ക്ക്​ ബി​ൽ, ഈ​വ​ന്‍റ്​ മാ​നേ​ജ്‌​മെ​ന്‍റ്​ സ്ഥാ​പ​ന​ത്തി​ന്​ ന​ൽ​കി​യ തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഇ​ന്ത്യ​ൻRead More →

കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു; പിന്നിൽ സി.പി.എം എന്ന് കോൺഗ്രസ്

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിന് പിന്നാലെ അജ്ഞാതർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. ബുധനാഴ്ച്ച അർധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. റോഡരികിലെ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മന്ത്രിയെ ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽRead More →

ആനുകൂല്യങ്ങൾ കുറച്ച് ക്രെഡിറ്റ് കാർഡുകൾ

ക്രെഡിറ്റ് കാർഡ് സേവനദാതാക്കൾ റിവാർഡുകളിലും ആനുകൂല്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നു. തിരിച്ചടവ് മുടങ്ങലും എയർപോർട്ട് ലോഞ്ച് പോലുള്ള പ്രീമിയം സേവനങ്ങളുടെ ഉയർന്ന ചെലവും ഉൾപ്പടെയുള്ള കാരണങ്ങളാണ് ഇതിന് പിന്നിൽ. റിവാർഡ് നേടുന്നതിന് ഉപഭോക്താക്കൾ കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മാറ്റം ഈ കാർഡുകളിൽഅമേരിക്കൻ എക്‌സ്പ്രസ്ജനപ്രിയമായ ‘പ്ലാറ്റിനം ട്രാവൽ ക്രെഡിറ്റ് കാർഡി’ന്റെ ഘടനയിൽ കാര്യമായ മാറ്റം വരുത്തി. മാനുവലായി ക്ലെയിം ചെയ്യാമായിരുന്ന ബോണസ് പോയിന്റുകൾക്ക് പകരം ഓട്ടോമേറ്റഡ് മൈൽസ്റ്റോൺ രീതിയിലേക്ക് മാറി.Read More →

ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിൽ 2026-ൽ ശരാശരി 9.1 ശതമാനം ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ഇ വൈ ഇന്ത്യയുടെ (EY India) ഏറ്റവും പുതിയ ‘ഫ്യൂച്ചർ ഓഫ് പേ’ റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡ് കാലത്തെ വലിയ ഏറ്റക്കുറച്ചിലുകൾക്ക് ശേഷം ഇന്ത്യയിലെ ശമ്പള വർദ്ധനവ് ഒരു സുസ്ഥിരമായ രീതിയിലേക്ക് മാറുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ, ശമ്പള നിർണ്ണയത്തിലും പ്രകടനം വിലയിരുത്തുന്നതിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വലിയ പങ്ക് വഹിക്കുന്നുണ്ടെന്നുംRead More →