ചെറു കാറുകളുടെ വിലയില്‍ 10% വില വര്‍ധനയ്ക്ക് സാധ്യത

രാജ്യത്ത് ചെറുകിട കാറുകളുടെ വിലയില്‍ ഉടന്‍ വര്‍ധന കണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്. അതിനാല്‍ പുതിയ കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ അധികം സമയം പാഴാക്കാതിരിക്കുന്നതാകും നല്ലത്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ കാറില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യത്തിലാണ് വില വര്‍ധന ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇന്ധനക്ഷമതയും, മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട CAFE- 3 യുടെ പുതിയ കരട് നടപ്പിലാക്കിയാലാകും വില വര്‍ധിക്കുക. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നിയമങ്ങള്‍ അന്തിമമാക്കുന്ന തിരക്കിലാണ്.Read More →

റബര്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കോട്ടയം: റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വെള്ളൂരില്‍ ആരംഭിക്കുന്ന റബര്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിന്‍റെ ആദ്യഘട്ടം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഭരണവിഭാഗം ഓഫീസിന്‍റെ ഉദ്ഘാടനവും തെരഞ്ഞെടുത്ത ആറു നിക്ഷേപകര്‍ക്ക് റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള സമ്മതപത്ര കൈമാറ്റവും നടന്നു. ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടി 157.04 ഏക്കറില്‍ 390 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിദത്ത റബര്‍ അധിഷ്ഠിതRead More →

‘ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല, വിധി വരുന്നത് വരെ കാത്തിരിക്കണം’; 'ദി കേരള സ്റ്റോറി 2' നിർമാതാക്കൾക്ക് കോടതിയുടെ കർശന നിർദേശം

‘ദി കേരള സ്റ്റോറി 2’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിനെതിരെയുള്ള ഹരജികളിൽ വിധി വരുന്നത് വരെ സിനിമയുടെ അവകാശങ്ങൾ കൈമാറുന്നത് നിർത്തിവെക്കാൻ കേരള ഹൈകോടതി നിർദേശിച്ചു. ഹരജിക്കാർ ഉന്നയിച്ച ആശങ്കകൾ യഥാർത്ഥമാണെന്ന് തോന്നുന്നതായി നിരീക്ഷിച്ച കോടതി സിനിമയുടെ അവകാശങ്ങൾ റിലീസ് ചെയ്യുന്നത് തൽക്കാലം ഒഴിവാക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടു. ‘നാളെ സിനിമയുടെ അവകാശങ്ങൾ റിലീസ് ചെയ്യരുത്. വാദം പൂർത്തിയാകുന്നത് വരെയും കോടതി തീരുമാനമെടുക്കുന്നത് വരെയുംRead More →

സഫ്ന യുവാവിനെ റൂമിലേക്ക് ക്ഷണിച്ചു,​ വിവസ്ത്രനാക്കിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞു,​ പിന്നീട് ആ യുവാവിന്  സംഭവിച്ചത്

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഒന്നാം പ്രതി സഫ്ന ഉൾപ്പെടെ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായിരുന്നു. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയ വഴിയാണ് കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫ്നയും പരിചയപ്പെടുന്നത്. ഇവർ തമ്മിൽ കുറച്ചുകാലമായി ബന്ധമുണ്ടായിരുന്നു. സംഭവദിവസം വൈകിട്ട് ഒരുമിച്ച് പുറത്തു പോകാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പനമ്പിള്ളി നഗർRead More →

ആരോഗ്യമന്ത്രിയുടെ അപഹാസ്യ ആക്രമണ കഥ ഡാറ്റാ ചോർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ - രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല തിരുവനന്തപുരം: കെ.എസ്‌.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവ് നയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ശ്രമം കൂടിയാണ്. കെ.എസ്‌.യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും പരിക്ക് ഉണ്ടായിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു നടന്നത്. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കുംRead More →