യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ
ന്യൂഡൽഹി: വിമാന ടിക്കറ്റ് എടുത്ത ശേഷം പണം നഷ്ടമാവാതെ ടിക്കറ്റ് റദ്ദാക്കാനും മാറ്റം വരുത്താനും സമയം അനുവദിക്കുന്ന നിര്‍ണായക മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിസിഎ പുറപ്പെടുവിച്ചു. ടിക്കറ്റ് എടുത്ത ശേഷമുള്ള 48 മണിക്കൂര്‍ സമയത്തിനുള്ളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനാവില്ലെന്നാണ് ഡിജിസിഎ അറിയിക്കുന്നത്. ഇത് നിരവധി വിമാനയാത്രികര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ഫെബ്രുവരി 24നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 26Read More →





