ഫാസ്റ്റ്-ട്രാക്ക് ലയന പ്രക്രിയ ഉപയോഗിക്കാന്‍ കൂടുതല്‍ കമ്പനികളെ അനുവദിക്കുന്ന നിയമം പ്രാബല്യത്തിലായി
ന്യൂഡല്‍ഹി: കൂടുതല്‍ കമ്പനികളെ ഫാസ്റ്റ്-ട്രാക്ക് ലയന പ്രക്രിയ ഉപയോഗിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ കോര്‍പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തുള്ള ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് (എസ്എംഇ) നീക്കം ഗുണം ചെയ്യും. സംവിധാനം നേരത്തെ പരിമിത കമ്പനികള്‍ക്ക് മാത്രമേ ലഭ്യമായിരിരുന്നുള്ളൂ. ചെറു കമ്പനികള്‍, അനുബന്ധ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്ന ഹോള്‍ഡിംഗ് കമ്പനികള്‍, സ്റ്റാര്‍ട്ട്പ്പ് ലയനങ്ങള്‍ എന്നിവയാണിത്. അതേസമയം പുതിയ നീക്കത്തില്‍ 200 കോടിയില്‍ താഴെ വായ്പയെടുത്ത, തിരിച്ചടവ് മുടക്കാത്ത ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ക്ക് നിയമം ബാധകമാക്കി.Read More →





