മുന്‍നിര ബ്രോക്കര്‍മാര്‍ക്ക്‌ ഓഗസ്റ്റില്‍ നഷ്ടപ്പെട്ടത് 7 ലക്ഷം നിക്ഷേപകരെ

മുംബൈ: ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ സജീവ നിക്ഷേപകരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ മുന്‍നിര കമ്പനികളായ ഗ്രോ, സീറോദ, ഏഞ്ചല്‍ വണ്‍, അപ്സ്റ്റോക്സ് എന്നിവയ്ക്ക് ഏകദേശം 7 ലക്ഷം ക്ലയന്റുകളെയാണ് നഷ്ടപ്പെട്ടത്. 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം, ഈ മാര്‍ക്കറ്റ് നേതാക്കള്‍  20 ലക്ഷം സജീവ നിക്ഷേപകരെ നഷ്ടപ്പെടുത്തി. മിറേ അസറ്റ് ക്യാപിറ്റല്‍, ഫോണ്‍പേ വെല്‍ത്ത്, ഷെയര്‍ഖാന്‍, കൊട്ടക് സെക്യൂരിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ എന്നിവയുള്‍പ്പെടെ മറ്റ്Read More →

ജിഎസ്ടി പരിഷ്‌ക്കരണം ഉപഭോഗം ഉയര്‍ത്തും, സര്‍ക്കാര്‍ വരുമാനം കുറയ്ക്കും – മൂഡീസ്

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി പരിഷ്‌കരണം ആഭ്യന്തര ഉപഭോഗത്തെ ഉത്തേജിപ്പിക്കുമെങ്കിലും സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കും, മൂഡീസ് റേറ്റിംഗ്്സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ചെലവുകള്‍ കുറച്ച് പ്രശ്നത്തെ മറികടക്കാനാകും സര്‍ക്കാര്‍ ശ്രമം. അതുകൊണ്ടുതന്നെ ധനക്കമ്മി വര്‍ദ്ധിക്കാനുള്ള സാധ്യത റേറ്റിംഗ് ഏജന്‍സി തള്ളികളയുന്നു. നടപ്പ് വര്‍ഷത്തില്‍ 48,000 കോടി രൂപയുടെ (5.4 ബില്യണ്‍ ഡോളര്‍) വരുമാന നഷ്ടം കേന്ദ്രം കണക്കാക്കിയിട്ടുണ്ട്. അടുത്ത രണ്ട് പാദങ്ങളില്‍ കേന്ദ്രം സര്‍ക്കാര്‍ ചെലവുകള്‍ കുറച്ചേയ്ക്കാം. ഇത് സാമ്പത്തിക ഏകീകരണRead More →

പൊതുമേഖല ബാങ്ക് ലയന സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: വലിയ വായ്പാദാതാക്കളെ സൃഷ്ടിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) ലയനം സര്‍ക്കാര്‍ പരിഗണിക്കും. ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പിഎസ്ബി മന്ധനിലായിരിക്കും വിഷയം ചര്‍ച്ച ചെയ്യപ്പെടുക. ആഗോളതലത്തില്‍ മത്സരക്ഷമമായ ബാങ്കിംഗ് സ്ഥാപനം പടുത്തുകയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ടആക), എച്ച്ഡിഎഫ്സി എന്നീ ബാങ്കുകള്‍ മാത്രമാണ് ലോകത്തിലെ ഏറ്റവും മികച്ച 100 വായ്പാദാതാക്കളില്‍ ഉള്‍പ്പെടുന്നത്. 2020 ലാണ് ഇതിന് മുന്‍പ്Read More →

സ്വര്‍ണാഭരണ മേഖലയില്‍ഗോള്‍ഡിസ്- ജുവല്‍ ഒഫ് ടൈം പുരസ്‌കാരം

കൊച്ചി: സ്വര്‍ണാഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഗോള്‍ഡിസ്- ജുവല്‍ ഓഫ് ടൈം പുരസ്‌ക്കാരം ഏര്‍പ്പെടുത്തി ഡയമണ്ട് ആഭരണ നിര്‍മാതാക്കളായ ഗോള്‍ഡന്‍ കാരറ്റ്. മുംബൈയില്‍ നടന്ന ഇന്ത്യാ ഇന്റര്‍നാഷണല്‍ ജൂവലറി ഷോയിലെ ജൂവലറി ഡിസൈനര്‍ ആന്റ് ആര്‍ട്ടിസാന്‍ ഫോറത്തിലാണ് ഗോള്‍ഡന്‍ ക്യാരറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കരകൗശലക്കാര്‍, ബ്രാന്‍ഡ് മാനെജര്‍മാര്‍, ഡയറക്ടര്‍മാര്‍, സ്ഥാപകര്‍ ഉള്‍പ്പെടെ സ്വര്‍ണാഭരണ മേഖലയിലുള്ള ആര്‍ക്കും ഈ പുരസ്‌കാരത്തിനായി അപേക്ഷിക്കാം. പ്രഥമ പുരസ്‌കാരം വാമന്‍ ഹരി പേതെRead More →

സ്റ്റാര്‍ഗേറ്റ് സൂപ്പര്‍ കമ്പ്യൂട്ടിംഗ് പദ്ധതി ഇന്ത്യയിലെത്തിക്കാന്‍ ഓപ്പണ്‍ എഐ

ന്യൂഡല്‍ഹി: ചാറ്റ്ജിപിടിയുടെ സ്രഷ്ടാവായ ഓപ്പണ്‍എഐ, 500 ബില്യണ്‍ ഡോളറിന്റെ സ്റ്റാര്‍ഗേറ്റ് സൂപ്പര്‍കമ്പ്യൂട്ടിംഗ് പദ്ധതി ഇന്ത്യയിലെത്തിക്കുന്നു. ഇതിനായി സിഫി ടെക്നോളജീസ്, യോട്ട ഡാറ്റ സര്‍വീസസ്, സി2സി നെറ്റ്വര്‍ക്ക്സ്, സിടിആര്‍എല്‍എസ് ഡാറ്റാസെന്റേഴ്‌സ് തുടങ്ങിയ ഡാറ്റാ സെന്റര്‍ കമ്പനികളുമായും റിലയന്‍സ് ഇന്‍ഡസ്ട്രീസുമായും അവര്‍ ചര്‍ച്ചകള്‍ നടത്തി. 10 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജ ഗിഗാ കോംപ്ലക്‌സിനൊപ്പം ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. ഈ സെന്ററുകള്‍ ഓപ്പണ്‍ എഐRead More →