‘വൈകിപ്പോയതിൽ വിഷമമുണ്ട്… വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു’: കുറിപ്പുമായി നവാസിന്റെ മക്കൾ

ഒരൊറ്റ നിമിഷത്തിൽ പൊലിഞ്ഞുപോയ നക്ഷത്രമാണ് കലാഭവൻ നവാസ്. ആ വിടപറയൽ ഇനിയും ഉറ്റവർക്കും ഉടയവർക്കും ഉൾക്കൊള്ളാനായിട്ടില്ല. പ്രിയകലാകാരന്റെ ഓർമകള്‍ കണ്ണീരായി പെയ്തിറങ്ങിയ നിമിഷങ്ങളിലാണ് നവാസ് അഭിനയിച്ച ഇഴ എന്ന ചിത്രം പുറത്തിറങ്ങിയത്. പ്രിയപ്പെട്ടവൾ രഹ്നയ്ക്കൊപ്പം നവാസ് ഒന്നിച്ചെത്തിയ ചിത്രം ഒരേ സമയം വേദനയും കണ്ണീരും പങ്കുവയ്ക്കുന്നതായി. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഹൃദയംനുറുങ്ങുന്ന കുറിപ്പുമായി എത്തുകയാണ് ഇരുവരുടെയും മക്കൾ. സിനിമ യൂട്യൂബിലൂടെ കണ്ട ആളുകളുടെ എണ്ണം 20 ലക്ഷം പിന്നിട്ട അവസരത്തിലായിരുന്നു മക്കളുടെRead More →

വായ്പപലിശ നിരക്കുകൾ കുറച്ച് യു.എസ് ഫെഡറൽ റിസർവ്; സ്വർണവിലയേയും ഓഹരി വിപണികളേയും സ്വാധീനിക്കും

വാഷിങ്ടൺ: വായ്പപലിശ നിരക്കുകളിൽ കുറവ് വരുത്തി യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. എല്ലാവരും പ്രതീക്ഷിച്ചിരുന്ന കുറവാണ് പലിശനിരക്കുകളിൽ​ ഫെഡറൽ റിസർവ് വരുത്തിയത്. ഈ വർഷം രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫെഡറൽ റിസർവ് അംഗങ്ങളിൽ ഒരാൾ മാത്രമാണ് ഫെഡറൽ റിസർവ് തീരുമാനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയത്. കാൽ ശതമാനം കുറവാണ് പലിശനിരക്കിൽ ഫെഡറൽ റിസർവ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.00-4.25 ശതമാനമായി കുറയും. 2025ൽ ഇതാദ്യമായാണ്Read More →

ഓപ്പറേഷന്‍ ടേബിളില്‍ രോഗിയെ ഉപേക്ഷിച്ച് നഴ്സുമായി ലൈംഗികബന്ധം; ഡോക്ടര്‍ക്ക് വിലക്കില്ല; പ്രാക്ടീസ് തുടരാം

ശസ്ത്രക്രിയയ്ക്കിടെ രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ ഉപേക്ഷിച്ച് നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പാകിസ്ഥാൻ വംശജനായ ഡോക്ടർക്ക് പ്രാക്ടീസ് തുടരാന്‍ യുകെ മെഡിക്കൽ ട്രൈബ്യൂണലിന്‍റെ അനുമതി. ഡോക്ടർ വീണ്ടും ഇത്തരത്തിലുള്ള പ്രവൃത്തികള്‍‌ ആവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മെഡിക്കൽ ട്രൈബ്യൂണൽ നിരീക്ഷിച്ചത്. 44കാരനായ പാക്കിസ്ഥാന്‍ സ്വദേശി ഡോ. സുഹൈല്‍ അന്‍ജും ഇതോടെ ആണ് വിലക്കില്‍ നിന്നും ഒഴിവായത്. അതേസമയം, ഡോക്ടറുടെ രജിസ്ട്രേഷനിൽ രണ്ട് വർഷത്തേക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചിട്ടുണ്ട്.Read More →

‘ഇത് എന്തോ ഇരുപ്പാണ്… അടിച്ചു ഫിറ്റായോ?’: മോശം കമന്റിട്ടയാൾക്ക് സ്വാതിയുടെ മറുപടി ഇങ്ങനെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വാതി നിത്യാനന്ദ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിഡിയോയുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ചിത്രങ്ങൾക്കു താഴെ കമന്റിട്ടയാൾക്ക് സ്വാതി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘ഇത് എന്തോ ഇരുപ്പാണ്…അടിച്ചു ഫിറ്റായോ ?’ എന്നാണ് ഒരാൾ ചിത്രത്തിനു താഴെ കമന്റിട്ടത്. ഇതിന്, ‘ഞാൻ കുടിക്കാറില്ല’ എന്നാണ് സ്വാതിയുടെ മറുപടി. സുഹൃത്തും സീരിയല്‍ ക്യാമറാമാനുമായ വിഷ്ണു സന്തോഷാണ് താരത്തിന്റെ ചിത്രങ്ങള്‍Read More →

ബിഎസ്ഇ 500 ഓഹരികളില്‍ 75 ശതമാനം നല്‍കിയത് നെഗറ്റീവ് റിട്ടേണ്‍സ്

മുംബൈ: ബിഎസ്ഇ500 സൂചികയിലെ ഓരോ നാല് ഓഹരികളില്‍ മൂന്നെണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നഷ്ടം രേഖപ്പെടുത്തുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു. 500 കമ്പനികളില്‍ 370 എണ്ണമാണ് നെഗറ്റീവ് റിട്ടേണ്‍സ് നല്‍കിയത്. 50 ഓഹരികള്‍ നേരിയ നേട്ടങ്ങള്‍ സമ്മാനിച്ചപ്പോള്‍ 420 കമ്പനികള്‍ അതായത്, സൂചികയുടെ 84 ശതമാനം അര്‍ത്ഥവത്തായ വളര്‍ച്ച നേടുന്നതില്‍ പരാജയപ്പെട്ടു. മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഓഹരികളിലാണ് തകര്‍ച്ച കൂടുതല്‍. വലിയ നഷ്ടം നേരിട്ട ഓഹരികളില്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ്Read More →