മൂന്നാം ദിവസവും നേട്ടം നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 320.25 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 83013.96 ലെവലിലും നിഫ്റ്റി 93.35 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 25423.60 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2019 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1962 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 159 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, ഇന്‍ഫോസിസ്, എറ്റേര്‍ണല്‍,സിപ്ല, സണ്‍ ഫാര്‍മ ഓഹരികളാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. കോള്‍Read More →





