ജിഎസ്ടി സംബന്ധിച്ച പരാതികള്‍ക്കായി ദേശീയ ഉപഭോക്തൃ ഹെല്‍പ്പ്‌ലൈന്‍
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം തിങ്കളാഴ്ച നടപ്പിലാകാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ഇന്റഗ്രേറ്റഡ് ഗ്രീവന്‍സ് റീഡ്രസല്‍ മെക്കാനിസം പോര്‍ട്ടലില്‍ സമര്‍പ്പിക്കാം. കൂടാതെ 1915 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ എസ്എംഎസ്,ഇമെയില്‍,വാട്ട്‌സാപ്പ്, എന്‍സിഎച്ച് മൊബൈല്‍ ആപ്പ്, ഐഎന്‍ജിആര്‍എഎം വെബ് പോര്‍ട്ടെല്‍,ഉമാങ് ആപ്പ് ഉപയോഗിച്ചോ പരാതികള്‍ നല്‍കാവുന്നതാണ്. നിയമനടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഹിന്ദി, ഇംഗ്ലീഷ്, കശ്മീരി, പഞ്ചാബി, നേപ്പാളി, ഗുജറാത്തി,Read More →





