ഇരുചക്ര വാഹനങ്ങളുടെ ശേഖരവുമായി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്

കൊച്ചി : ഇലക്ട്രിക് വാഹനങ്ങളുടെ വിശാലമായ ശേഖരമൊരുക്കി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്. ഹീറോ, ടിവിഎസ്, ബജാജ്, സുസുക്കി, ടിവിഎസ് ഐക്യൂബ്, ചേതക്, ഏഥര്‍, വിഡ, ഒഎല്‍എ, ആംപിയര്‍ തുടങ്ങി നിരവധി  ബ്രാന്‍ഡുകളുടെ സ്‌കൂട്ടറുകള്‍, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ലഭ്യമാണ്. കൂടാതെ റോയല്‍ എന്‍ഫീല്‍ഡ്,ജാവ യെസ്ഡി, കെടിഎം, ട്രയംഫ് എന്നീ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ലോഞ്ചിനും ബിഗ് ബില്യണ്‍ ഡേയ്‌സ് 2025ലുണ്ടാകും. VISIT FLIPKARTRead More →

അടിസ്ഥാന സൗകര്യ രംഗത്ത് 4.5 ട്രില്യണ്‍ രൂപ നിക്ഷേപം അനിവാര്യം: പിഎഫ്ആര്‍ഡിഎ ചീഫ്

ന്യൂഡല്‍ഹി: സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുന്നതിന് 2030 ഓടെ രാജ്യം 4.5 ട്രില്യണ്‍ രൂപയുടെ അടിസ്ഥാന സൗകര്യ നിക്ഷേപം നടത്തണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ചെയര്‍മാന്‍ ശിവസുബ്രഹ്‌മണ്യന്‍ രമണ്‍. നാഷണല്‍ ബാങ്ക് ഫോര്‍ ഫൈനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ആന്റ് ഡവലപ്പ്‌മെന്റ് (നാബ്ഫിഡ്) സംഘടിപ്പിച്ച അടിസ്ഥാനസൗകര്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതി അയോഗും ലോകബാങ്കും ഇക്കാര്യം സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം തൊഴിലുകള്‍ ഉറപ്പുവരുത്തും. ചരക്ക് കൈമാറ്റം സുഗമമാക്കുകRead More →

ഇന്ത്യ-ന്യൂസിലന്റ് സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ ഒക്ടോബറില്‍ പുന:രാരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യ-ന്യൂസിലന്റ് സ്വതന്ത്ര വ്യാപാര (എഫ്ടിഎ) ചര്‍ച്ചകള്‍ ഒക്ടോബറില്‍ പുന:രാരംഭിക്കും. മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ സെപ്തംബര്‍ 19 ന് ഡല്‍ഹിയില്‍ സമാപിച്ച പശ്ചാത്തലത്തിലാണിത്. ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നെന്ന് ഇന്ത്യന്‍ വാണിജ്യവകുപ്പ് മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ വിവിധ മേഖലകളില്‍ സമവായം സാധ്യമായിട്ടുണ്ട്. മാര്‍ച്ച് 16 ലാണ് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ തുടങ്ങിയത്. വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സുതാര്യവും സമഗ്രവുമായ ചട്ടക്കൂട് നിര്‍മ്മിക്കുകയാണ് കരാറിന്റെ ലക്ഷ്യം. വ്യാപാര നിയന്ത്രണങ്ങള്‍ കുറയ്ക്കുക, തടസ്സങ്ങള്‍ ഇല്ലാതാക്കുക, നിക്ഷേപംRead More →

ഇന്ത്യ, ഒമാന്‍ സമഗ്ര സാമ്പത്തിക കരാര്‍ ഉടന്‍

ന്യൂഡല്‍ഹി: ഇന്ത്യയും ഒമാനും സമഗ്ര സാമ്പത്തിക, പങ്കാളിത്ത കരാറില്‍ (സെപ്പ) ഒപ്പുവയ്ക്കാനൊരുങ്ങുകയാണ്. ഇന്ത്യയിലെ ഒമാന്‍ സ്ഥാനപതി സാലാ അബുദുല്ല സാല അല്‍ഷിബാനി അറിയിച്ചു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും കരാര്‍ നിയമാനുസൃതമാക്കുന്നതിനും ഭരണപരമായ നിര്‍വഹണത്തിനും ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെപ്പ പ്രകാരം ഇരു രാജ്യങ്ങളും കസ്റ്റംസ് നികുതിയില്‍ ഇളവ് വരുത്തും. ഇതോടെ കയറ്റുമതി, ഇറക്കുമതി നടപടികള്‍ സുഗമമാകും. ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങളില്‍ ഇളവ്Read More →

സുരേഷേട്ടൻ രാധിക ചേച്ചിക്ക് വേണ്ടി ആഭരണം എടുക്കും, പക്ഷെ ബിജുവേട്ടൻ പറയുന്നത് ഇതാണ്: സംയുക്ത വർമ്മ

സംയുക്ത വർമ്മയും ബിജു മേനോനും മലയാള സിനിമയിലെ ഏറ്റവും ആരാധകരുള്ള താര ദമ്പതികളിൽ പ്രധാനികളാണ്. മൂന്ന് സിനിമകളിൽ നായികാനായകന്മാരായി അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ ഇരുവരും 2002ലാണ് വിവാഹിതരായത്. ഇന്ന് ദക്ഷ് ധാർമിക് എന്ന മകന്റെ മാതാപിതാക്കളാണ് ഇരുവരും. കുറച്ചു കാലം മുൻപ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ സംയുക്ത വർമ്മ, തന്റെ കരിയറിനെ കുറിച്ചും, ജീവിതത്തെ കുറിച്ചും മനസ്സ് തുറന്നിരുന്നു. അന്ന്, നടൻ സുരേഷ് ഗോപിയെ കുറിച്ചും താരംRead More →