പ​ണം ത​ട്ടി​പ്പി​ന് ത​ട​യി​ടാ​ൻ മ്യൂ​​ൾ ഹ​​ണ്ട​​ർ

വെ​​ർ​​ച്വ​​ൽ, ഡി​​ജി​​റ്റ​​ൽ ത​​ട്ടി​​പ്പി​​ലൂ​​ടെ പ​​ണം ചോ​​ർ​​ത്തു​​ന്ന സൈ​​ബ​​ർ വ്യാ​​ജ​​ന്മാ​​രെ കു​ടു​ക്കാ​ൻ ഒ​രു വേ​ട്ട​ക്കാ​ര​നെ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് റി​സ​ർ​വ് ബാ​ങ്ക്. റി​​സ​​ർ​​വ്​ ബാ​​ങ്കി​​ന്‍റെ ‘ഇ​​ന്ന​​വേ​​ഷ​​ൻ ഹ​​ബ്​’​ വി​​ക​​സി​​പ്പി​​ച്ച ‘​എ.​​ഐ’ അ​​ധി​​ഷ്ഠി​​ത പ്ലാ​​റ്റ്​​​ഫോ​​മാ​​ണ് മ്യൂ​​ൾ ഹ​​ണ്ട​​ർ. സൈ​​ബ​​ർ ത​ട്ടി​പ്പു​കാ​രു​ടെ അ​​ക്കൗ​​ണ്ടു​​ക​​ൾ പൂ​​ട്ടാ​നാ​ണ് മ്യൂ​​ൾ ഹ​​ണ്ട​​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന്റെ പ​​രീ​​ക്ഷ​​ണം 90 ശ​​ത​​മാ​​നം വി​​ജ​​യ​​ക​​ര​​മാ​​ണെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​​തി​​ന​​കം ചി​​ല ബാ​​ങ്കു​​ക​​ൾ ഈ ‘​​എ.​​ഐ’ സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ച്ചു​​തു​​ട​​ങ്ങി. കൂ​​ടു​​ത​​ൽ ബാ​​ങ്കു​​ക​​ൾ മ്യൂ​​ൾ ഹ​​ണ്ട​​ർRead More →

കൊച്ചി: വെഡിംഗ് ആന്‍ഡ് മൈസ്(മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷൻസ് ) ടൂറിസത്തില്‍ കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് അവസരങ്ങളാണെന്ന് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അഡി. സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല പറഞ്ഞു. ഇത് കൈവരിക്കുന്നതിന് വ്യക്തമായ പദ്ധതികളും ദിശാരേഖയും സംസ്ഥാനത്തിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകത്തെ വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്‍റ 1.8Read More →

ജി.എസ്.ടി പരിഷ്‍കരണം: ഇനി രണ്ട് സ്ലാബുകൾ; 28 ശ​ത​മാ​നം സ്ലാ​ബി​ലു​ള്ള 90 ശ​ത​മാ​നം ഉ​ൽ​പ​ന്ന​ങ്ങ​ളും 18 ശ​ത​മാ​ന​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: നി​കു​തി ഘ​ട​ന പ​രി​ഷ്‍ക​രി​ക്കാ​ൻ ഒ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. ച​ര​ക്കു സേ​വ​ന നി​കു​തി(​ജി.​എ​സ്.​ടി)​യി​ൽ അ​ടു​ത്ത ത​ല​മു​റ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചു. ചെ​ങ്കോ​ട്ട​യി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ, ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി പ​രി​ഷ്‍ക​ര​ണം നി​ല​വി​ൽ വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ നി​കു​തി വ്യ​വ​സ്ഥ നി​ത്യോ​പ​യോ​ഗ സാ​ധ​ന വി​ല കു​റു​ക്കു​മെ​ന്നും ജീ​വി​തം കൂ​ടു​ത​ൽ സു​ഖ​ക​ര​മാ​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. അ​ഞ്ച്, 12, 18, 28 ശ​ത​മാ​ന​ത്തി​ന്റെ സ്ലാ​ബു​ക​ളാ​യി​ട്ടാ​ണ് നി​ല​വി​ലെ നി​കു​തിRead More →

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 10,172.64 കോടി രൂപ പിന്‍വലിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) തുടര്‍ച്ചയായ 17-ാമത്തെ ആഴ്ചയും അറ്റ നിക്ഷേപകരായി. 1899.76 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച അവര്‍ വാങ്ങിയത്. ഓഗസ്റ്റില്‍ ഇതുവരെ എഫ്‌ഐഐ 24191.51 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തിയപ്പോള്‍ ഡിഐഐ 55795.28 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ബിഎസ്ഇ സെന്‍സെക്സ് 739.87 പോയിന്റ്Read More →

മുംബൈ: ബിഎസ്ഇ സെന്‍സെക്‌സ് 739.87 പോയിന്റ് അഥവാ 0.92 ശതമാനമുയര്‍ന്ന് 80597.66 ലെവലിലും നിഫ്റ്റി50 268 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്ന് 24631.30 ലെവലിലുമാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ബിഎസ്ഇ ലാര്‍ജ്ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തിലും ബിഎസ്ഇ സ്മോള്‍ക്യാപ് 0.4 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. നാഗരാജ് ഷെട്ടി, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സീനിയര്‍ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്സാങ്കേതികമായി, വിപണി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ടു. പ്രതിവാര ചാര്‍ട്ടിലെRead More →