അതുല്യ വ്യോമ പ്രതിരോധ ഫയര്‍ കണ്‍ട്രോള്‍ റഡാറുകള്‍ക്കായി 1,640 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ബിഇഎല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് അത്യാധുനിക എയര്‍ ഡിഫന്‍സ് ഫയര്‍ കണ്‍ട്രോള്‍ റഡാറുകള്‍ വിതരണം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രാലയവുമായി 1,640 കോടി രൂപയുടെ (നികുതികള്‍ ഒഴികെ) കരാറില്‍ ഒപ്പുവച്ചിരിക്കയാണ് നവരത്‌ന ഡിഫന്‍സ് പിഎസ്യു ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍). ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) രൂപകല്‍പ്പന ചെയ്ത് ബിഇഎല്‍ നിര്‍മ്മിക്കുന്ന നൂതന റഡാര്‍ സംവിധാനങ്ങള്‍, വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന സാഹചര്യങ്ങളില്‍ ശക്തമായ വ്യോമ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നവയാണ്. തദ്ദേശീയമായിRead More →
