ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ബിഇഎല്‍ ടാറ്റ ഇലക്ട്രോണിക്‌സ് കൂട്ടുകെട്ട്
മുംബൈ: ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയുടെ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎല്‍) ടാറ്റ ഇലക്ട്രോണിക്‌സും സഹകരിച്ചു പ്രവര്‍ത്തിക്കും. പൊതുമേഖലാ കമ്പനിയായ ബിഇഎല്ലും ടാറ്റ ഗ്രൂപ്പിന്റെ ഗ്രീന്‍ഫീല്‍ഡ് സംരംഭമായ ടാറ്റ ഇലക്ട്രോണിക്‌സും തമ്മിലുള്ള സഹകരണം സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍, ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് (ഒഎസ്എടി), ഡിസൈന്‍ സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഈ പുതിയRead More →
