കൊച്ചി: ഐ.സി.ഐ.സി.ഐ പ്രൂഡെൻഷ്യല്‍ ലൈഫ് പരമ്പരാഗത പോളിസികളുടെ ഈടില്‍ നടപ്പു സാമ്പത്തിക വർഷത്തില്‍ 900 കോടി രൂപയിലേറെ വായ്പ നല്‍കി. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാൻ പണം ലഭ്യമാക്കാനാണ് പോളിസികളിനുമേലുള്ള ഈ വായ്പകള്‍ വഴി ലക്ഷ്യമിടുന്നത്. ഇങ്ങനെ നല്‍കിയ വായ്പകളില്‍ 98 ശതമാനവും 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്തു. സാമ്പത്തിക അത്യാവശ്യങ്ങള്‍ നേരിടുന്ന വേളയില്‍ ദീർഘകാല സമ്പാദ്യത്തിന്റെ നേട്ടവും ഇൻഷ്വറൻസ് പരിരക്ഷയും തുടരാനുള്ള അവസരമാണ് ഈ വായ്പകള്‍. ബാങ്കിംഗ്-ധനകാര്യRead More →

റിസർവ് ബാങ്കിന്റെ (ആർബിഐ) പണനയ സമിതിയുടെ (എംപിസി) ജൂണിലെ അവലോകന യോഗത്തിൽ ഏവരുടേയും പ്രതീക്ഷയെ കവച്ചുവച്ചുകൊണ്ട്, രാജ്യത്തെ വായ്പ പലിശ നിരക്കുകളെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്കുകളിൽ 50 ബിപിഎസ് അഥവാ 0.5 ശതമാനം കുറവ് വരുത്തുകയാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. ഫ്ലോട്ടിങ് രീതിയിൽ പലിശ അടിസ്ഥാനമാക്കുന്ന വായ്പകൾ എടുത്തിട്ടുള്ളവർക്ക് റിപ്പോ നിരക്കിൽ വരുത്തുന്ന കുറവ് പലിശ ഭാരം ലഘൂകരിക്കുന്ന നടപടിയാണ്. അതിനാൽ ആശ്വാസകരവുമാണ്. എന്നാൽ ബാങ്കുകളിൽRead More →

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് നേട്ടം കൊയ്യാൻ കെ.എസ്.എഫ്.ഇയുടെ ഹാർമണി ചിട്ടി. കുട്ടികളുടെ ഭാവി ഉറപ്പാക്കി അവരുടെ സ്വപ്നത്തിലേക്ക് പറന്നുയരാൻ പ്രേരിപ്പിക്കുന്ന പരസ്യ ചിത്രവും കെ.എസ്.എഫ്.ഇ പുറത്തിറക്കി. സുരാജ് വെഞ്ഞാറമൂട് മുഖ്യ വേഷത്തിൽ എത്തിയ പരസ്യ ചിത്രത്തിൽ വളരെ ലളിതമായി ഹാർമണി ചിട്ടിയെ അവതരിപ്പിക്കുന്നു.മികച്ച നിക്ഷേപ, വായ്പാ പദ്ധതികൾക്കുപുറമെ എല്ലാ വർഷവും വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്ന ചിട്ടി സ്കീമുകൾ കെ.എസ്.എഫ്.ഇ കൊണ്ടുവരാറുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ അവതരിപ്പിച്ച ഹാർമണി ചിട്ടിയുടെRead More →

മുംബൈ: വായ്പാ ഇടപാടുകാർക്ക് വൻ ആശ്വാസം സമ്മാനിച്ച് റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം (0.50%) വെട്ടിക്കുറച്ചു. 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അരശതമാനം ഇളവ് വരുത്തിയതെന്നത് നിലവിൽ വായ്പയുള്ളവർക്കും പുതുതായി വായ്പ തേടുന്നവർക്കും ഇരട്ടിമധുരമ‌ായി. 6 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്കാണ് റീപ്പോനിരക്ക് കുറച്ചത്. ഇതോടെ, കഴിഞ്ഞ 3 യോഗങ്ങളായി ഒരു ശതമാനമാണ് പലിശഭാരം കുറഞ്ഞതെന്ന പ്രത്യേകതയുമുണ്ട്. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക,Read More →

അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ച് 155എംഎം ആര്‍ട്ടിലറി വെടിക്കോപ്പുകള്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യന്‍ കമ്പനിയായി മാറി. വലിയ, ദീര്‍ഘദൂര ഗ്രൗണ്ട് അധിഷ്ഠിത തോക്കുകളില്‍ ഉപയോഗിക്കുന്ന ഈ വെടിക്കോപ്പുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന് വലിയ മുതല്‍ക്കൂട്ടാകും. തദ്ദേശീയ സാങ്കേതികവിദ്യയുടെ കരുത്ത്ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ പൂനെ ആസ്ഥാനമായുള്ള ലബോറട്ടറിയായ ആര്‍മെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ ‘ഡിസൈന്‍-കം-പ്രൊഡക്ഷന്‍ പാര്‍ട്ണര്‍’Read More →