അരലക്ഷത്തോളം പുതിയ ഉപയോക്താക്കളെ നേടി ബിഎസ്എൻഎൽ
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ച, 2025 മാർച്ചിൽ നേട്ടമുണ്ടാക്കി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) സബ്സ്ക്രിപ്ഷൻ ഡാറ്റ പ്രകാരമുള്ള 2025 മാർച്ചിലെ കണക്കുകളാണ് പുറത്തു വന്നത്. ഇത് പ്രകാരം വോഡഫോൺ ഐഡിയ ഒഴികെയുള്ള എല്ലാ ടെലികോം സേവന ദാതാക്കൾക്കും പുതിയ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യത്താകെ 29.31 ലക്ഷം പുതിയ മൊബൈൽ സബ്സ്ക്രൈബേഴ്സാണ് പുതിയതായി ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുംRead More →





