എഫ്ഡി പലിശ കുറച്ച് എസ്ബിഐ

മുംബൈ: എസ്ബിഐ (SBI) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് മേയ് 16ന് പ്രാബല്യത്തിൽ വന്നവിധം വെട്ടിക്കുറച്ചു. 0.20% കുറവാണ് വരുത്തിയത്. മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾക്കും ഇതു ബാധകമാണ്. ഏപ്രിലിലും എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചിരുന്നു. പുതുക്കിയ നിരക്കുപ്രകാരം 7 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ 3.3 ശതമാനമാണ്. 180-210 ദിവസ നിക്ഷേപങ്ങൾക്ക് 6.05%. ഒരുവർഷം മുതൽ രണ്ടുവർഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 6.5%. അഞ്ചുവർഷം മുതൽ 10 വർഷം വരെയുള്ളRead More →

നാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്ക

ന്യൂയോർക്ക്: പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി യുഎസിന്റെ പുതിയ നികുതി നിർദേശം. യുഎസ് പൗരരല്ലാത്തവർ ഇനി യുഎസിന് പുറത്തേക്ക് പണമയച്ചാൽ 5% നികുതി ഈടാക്കാനുള്ള നിർദേശം യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് മുന്നോട്ടുവച്ചു. തീരുമാനം നടപ്പായാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും. ലോകത്ത് പ്രവാസിപ്പണം ഏറ്റവുമധികം നേടുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നതും ഇപ്പോൾ യുഎസിൽ നിന്നാണ് (27.7%). യുഎഇ (19.2%) ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളെ മറികടന്നാണ് യുഎസ്Read More →

ഒൻപത്‌ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധന

ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഒമ്പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 3.35 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളാണ്.എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി എന്നിവ മികച്ച നേട്ടമുണ്ടാക്കി.Read More →

1,200-ലധികം ഇലക്ട്രിക് ബസുകളുടെ ഓർഡർ നേടി ഗ്രീൻസെൽ മൊബിലിറ്റി

ഇന്ത്യ: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് മാസ് മൊബിലിറ്റി കമ്പനിയായ ഗ്രീൻസെൽ മൊബിലിറ്റി കോൺവെർജെൻസ് എനർജി സർവീസസ് ലിമിറ്റഡിൽ (സിഇഎസ്എൽ) നിന്നും 1,200-ലധികം ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നതിനും വിന്യസിക്കുന്നതിനുമുള്ള ഓർഡർ നേടി. പിഎം ഇ-ബസ് സേവാ പദ്ധതിക്ക് കീഴിലാണ് ഈ ഓർഡർ. രാജ്യവ്യാപകമായി 10,000 ഇ-ബസുകൾ വിന്യസിക്കാനും പൊതുഗതാഗതം വൈദ്യുതീകരിക്കുകയും ചെയ്യുക എന്ന ദൗത്യത്തെ പിന്തുണയ്ക്കാനുമുള്ള കേന്ദ്ര സർക്കാരിൻ്റെ സംരംഭത്തിൻ്റെ ഭാഗമാണ് പിഎം ഇ-ബസ് സേവാ പദ്ധതി. 2024-25 സാമ്പത്തികRead More →

എസ്ബിഐ കാർഡിന് അപ്പോളോ ഹെൽത്ത് കോയുമായി പങ്കാളിത്തം

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്ബിഐ കാർഡും അപ്പോളോ ഹെൽത്ത്കോയും ആരോഗ്യ-ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡായ അപ്പോളോ എസ്ബിഐ സെലക്ട് കാർഡ് പുറത്തിറക്കി. റീട്ടെയിൽ ഫാർമസി നെറ്റ്‌വർക്കായ അപ്പോളോ ഫാർമസിയുടെയും ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമായ അപ്പോളോ 24/7-ൻ്റെയും ഉടമകളാണ് അപ്പോളോ ഹെൽത്കോ. ആരോഗ്യത്തെ കുറിച്ച് ശ്രദ്ധാലുക്കളായ ഇന്നത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഈ പ്രീമിയം ക്രെഡിറ്റ് കാർഡ്Read More →