കുരുമുളക് വില സർവകാല റെക്കോഡിൽ
കുരുമുളക് കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഉൽപന്നം സർവകാല റെക്കോഡ് നിലവാരത്തിലേക്ക് കുതിച്ചു. 2014ൽ എക്കാലത്തെയും ഉയർന്ന നിരക്കായ ക്വിൻറലിന് 72,000 രൂപ വരെ മുന്നേറിയ വിപണി പിന്നീട് കനത്ത വില തകർച്ചയിലേക്ക് വഴുതി. ഒരുവേള 40,000ത്തിലും താഴ്‌ന്ന് ഇടപാടുകൾ നടന്നത് ഒരു വിഭാഗം കർഷകരെ മറ്റ് വിളകളിലേക്ക് തിരിയാനും നിർബന്ധിതരാക്കി. എന്നാൽ, പിന്നിട്ടവാരം കുരുമുളക് വില 72,100 രൂപയായി ഉയർന്ന് പുതിയ റെക്കോഡ് സ്ഥാപിച്ചു. കുരുമുളക് വില ഏതാനും വർഷങ്ങൾക്ക്Read More →





