കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ; ഇനി മുതൽ എറ്റേണൽ

മുംബൈ: കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ. ഓഹരി ഉടമകളെയാണ് പേുമാറ്റുകയാണെന്ന വിവരം സി.ഇ.ഒ ദീപിന്ദർ ഗോയൽ അറിയിച്ചത്. എറ്റേണൽ എന്നായിരിക്കും കമ്പനിയുടെ പുതിയ പേര്. എന്നാൽ, ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് ത​ന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലിങ്കിറ്റിനെ ഏറ്റെടുത്തപ്പോൾ ആപിനെ ബ്രാൻഡിനും രണ്ട് വ്യത്യസ്ത പേരുകളാണ് തങ്ങൾ കമ്പനിക്കുള്ളിൽ നൽകിയിരുന്നതെന്ന് സൊമാറ്റോ സി.ഇ.ഒ ദീപിന്ദർ ഗോയൽ അറിയിച്ചു. ഇപ്പോൾ പേരുമാറ്റം പരസ്യമാക്കാൻ തങ്ങൾ തീരുമാനമെടുത്തിരിക്കുകയാണ്. പേരുമാറ്റംRead More →

എസ്.ബി.ഐയുടെ ലാഭത്തിൽ 84 ശതമാനം വർധന

മുംബൈ: പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ മൂന്നാംപാദ ലാഭത്തിൽ 84 ശതമാനം വർധന. 16,891 കോടിയായാണ് എസ്.ബി.ഐയുടെ ലാഭം വർധിച്ചത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 9,163 കോടിയായിരുന്നു എസ്.ബി.ഐയുടെ ലാഭം. എസ്.ബി.ഐ 16,219 കോടി ലാഭം നേടുമെന്നായിരുന്നു പ്രവചനങ്ങൾ. പലിശയിൽ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനത്തിൽ മൂന്നാംപാദത്തിൽ 4.09 ശതമാനം വർധനയുണ്ടായി. 41,620 കോടിയായാണ് പലിശ വരുമാനം ഉയർന്നത്. കഴിഞ്ഞ വർഷം മൂന്നാംപാദത്തിൽ 39,816 കോടിയായിരുന്നു പലിശയിൽ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനം.Read More →

കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്

കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി അതിൻ്റെ പാരമത്യത്തിലെത്തി നിൽക്കുകയാണ്. ഈ സമയത്താണ് സംസ്ഥാന ബജറ്റ് എത്തുന്നത് . കേരള ബജറ്റ് സമ്മേളനം ജനുവരി 17 ന് തുടങ്ങി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു തുടക്കം. സംസ്ഥാന ധനമന്ത്രി കെ.എൻബാലഗോപാൽ സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും. 2024-ൽ 4.29 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിൻ്റെ മൊത്തം കടം. കിഫ്ബിയും പെൻഷൻ കമ്പനിയും വരുമാനം ഉണ്ടാക്കാത്തതിനാൽ ഈ സ്ഥാപനങ്ങളുടെ ബാധ്യതയും സംസ്ഥാന സർക്കാർ തന്നെRead More →

വ്യാജ വെളിച്ചെണ്ണ വ്യാപകം; കേരയുടെ പേരിലും ​വ്യാജന്മാർ

തി​രു​വ​ന​ന്ത​പു​രം: കൊ​പ്ര വി​ല​വ​ർ​ധ​ന​ക്ക്​ പി​ന്നാ​ലെ, സം​സ്ഥാ​ന​ത്ത്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​ക​മെ​ന്ന്​ കേ​ര​ഫെ​ഡ്. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന വ്യാ​ജ വെ​ളി​ച്ചെ​ണ്ണ, ‘കേ​ര’ യോ​ട്​ സാ​ദൃ​ശ്യ​മു​ള്ള പേ​രു​ക​ളി​ലാ​ണ്​ വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്ന​ത്​. 2022 സെ​പ്​​റ്റം​ബ​റി​ൽ കി​ലോ​​ക്ക്​ 82 രൂ​പ​യാ​യി​രു​ന്ന കൊ​പ്ര​ക്ക്​​ 2025 ജ​നു​വ​രി​യി​ലെ വി​ല​ 155 രൂ​പ​യാ​ണ്. ഒ​രു കി​ലോ വെ​ളി​ച്ചെ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ 1.5 കി​ലോ കൊ​പ്ര ആ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ, വി​പ​ണി​യി​ൽ 200- 220 രൂ​പ​ക്ക്​​ വെ​ളി​ച്ചെ​ണ്ണ വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. പ​ക്ഷേ, ഏ​താ​നും നാ​ളു​ക​ളാ​യി 200Read More →

സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

രാജ്യത്തിന്റെ ഊർജ സ്വയം പര്യാപ്തത ഉറപ്പുവരുത്താനും സുസ്ഥിര വികസനത്തിനായും പരിസ്ഥിതി സൗഹാർദമാകാനും ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ തലത്തിൽ താരതമ്യേന മികച്ച പിന്തുണ പുനരുപയോഗ ഊർജ പദ്ധതികൾക്ക് കൊടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുരപ്പുറ സൗരോർജ പദ്ധതികൾ (റൂഫ്ടോപ് സോളാർ പ്ലാന്റ്) രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിനായി പിഎം സൂര്യഘർ പദ്ധതി കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. വളരെ വേഗത്തിൽ ഈ പദ്ധതി ജനകീയമാകുകയും ചെയ്തു. ഈയൊരു പശ്ചാത്തലത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പിഎം സൂര്യഘർRead More →