വിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്
ന്യൂഡൽഹി: വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി ആവശ്യപ്പെട്ട് കര്‍ഷകര്‍. കര്‍ഷക സംഘങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും. ബിജെപി ഡല്‍ഹി തിരിച്ചു പിടിച്ചതിനു പിന്നാലെ, കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ്. വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടിയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നുണ്ടെങ്കിലും നിയമപരമായ സാധുതയാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരില്‍ ഒരു പ്രധാന വിഭാഗം പഞ്ചാബില്‍ നിന്നുള്ളവരാണ്.കഴിഞ്ഞ മാസം, പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍Read More →





