ഫോണിൽ ചാർജ് നിൽക്കുന്നില്ലേ? പേടിക്കേണ്ട; മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്ന ഫോണുകളിതാ...

ഫോൺ വാങ്ങുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഘടകമാണ് ബാറ്ററി ലൈഫ്. ഫോണിന്‍റെ ചാർജ് എത്രത്തോളം നിൽക്കുമെന്നുള്ളത് പ്രധാന ആശങ്കയാണ്. ഇന്ത്യയിൽ ഇന്ന് ലഭിക്കുന്ന ഏറ്റവും മികച്ച ബാറ്ററി ലൈഫ് നൽകുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ? ഇന്ത്യയിലെ തന്നെ ലീഡിങ് ബ്രാൻഡുകളിലുള്ള ഫോണുകളാണ് ഇവ. 1) നത്തിങ് ഫോൺ 2എ പ്ലസ് Click Here To Buy നത്തിങ്ങിന്റെ ആറാമത്തെ സ്‌മാർട്‌ഫോണാണ് നത്തിങ് ഫോൺ (2എ) പ്ലസ്. 5000 എംഎച്ച്Read More →

കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയില്‍

മുംബൈ: ഇന്ത്യയിലെ കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയിലെന്ന് റിപ്പോര്‍ട്ട്. 2015-നെ അപേക്ഷിച്ച് 2022-2023 കാലയളവില്‍ രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധിക്കുകയും ഇറക്കുമതി 52 ശതമാനം കുറയുകയും ചെയ്തുവെന്ന് ലഖ്‌നൗ ഐ.ഐ.എം. നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതികവിദ്യയിലെ മുന്നേറ്റം, പങ്കാളിത്തവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കല്‍, ബ്രാന്‍ഡ് നിര്‍മാണത്തിലെ നിക്ഷേപം തുടങ്ങിയ ഘടകങ്ങള്‍ കളിപ്പാട്ട കയറ്റുമതിയില്‍ മുന്നിലെത്താന്‍ കാരണമായി. 2014 മുതല്‍ 2020 വരെയുള്ള കാലത്ത് കളിപ്പാട്ട നിര്‍മാണ കേന്ദ്രങ്ങളുടെ എണ്ണംRead More →

പുതിയ ഹോണ്ട ആക്ടിവ 125 നിരത്തില്‍

കൊച്ചി: പുതിയ ഒ.ബി.ഡി. 2 ബി നിബന്ധനകള്‍ പാലിക്കുന്ന ആക്ടിവ 125 പതിപ്പ് ഹോണ്ട മോട്ടോർ സൈക്കിള്‍ ആൻഡ് സ്‌കൂട്ടർ ഇന്ത്യ നിരത്തിലിറക്കി. ആകർഷകമായ പുതിയ നിറങ്ങളും ആധുനിക ഫീച്ചറുകളുമാണ് ആക്ടിവ പുതിയ പതിപ്പിന്റെ പ്രത്യേകത. ഒ.ബി.ഡി 2 ബി നിബന്ധന പാലിക്കുന്ന 123.92 സി.സി സിംഗിള്‍ സിലിണ്ടർ പി.ജി.എം,എഫ്‌.ഐ എൻജിനാണ് പുതിയ മോഡലിലുള്ളത്. കോള്‍മെസേജ് അലേർട്ടുകള്‍ക്കും നാവിഗേഷനും ഹോണ്ട റോഡ്‌സിങ്ക് ആപ്പുമായി ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.2 ഇഞ്ച് ടി.എഫ്.ടിRead More →

മികച്ച വളര്‍ച്ചയുമായി ചൈനയുടെ സേവന മേഖല

ബീജിംഗ്: ചൈനയുടെ സേവന മേഖല കഴിഞ്ഞ ഏഴ് മാസത്തെ ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ട്. ആഭ്യന്തര ഡിമാന്‍ഡിലെ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് ഇത്. പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) മുന്‍ മാസത്തെ 51.5 ല്‍ നിന്ന് ഡിസംബറില്‍ 52.2 ആയി ഉയര്‍ന്നു. എന്നിരുന്നാലും, വിദേശത്ത് നിന്നുള്ള ഓര്‍ഡറുകള്‍ കുറഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു. ഇത് ചൈനയുടെ കൂടുതല്‍ വ്യാപാര വെല്ലുവിളികളെയാണ് പ്രതിഫലിപ്പിക്കുന്നത്. കെയ്‌സിന്‍, എസ്Read More →

വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധി​ത ഹാ​ൾ​മാ​ർ​ക്കി​ങ്ങി​ന് നീ​ക്കം

ന്യൂ​ഡ​ൽ​ഹി: വെ​ള്ളി​ക്കും വെ​ള്ളി​കൊ​ണ്ടു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും നി​ർ​ബ​ന്ധി​ത ഹാ​ൾ​മാ​ർ​ക്കി​ങ് ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​ൻ ഭ​ക്ഷ്യ, ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ഡ്സി​ന് (ബി.​ഐ.​എ​സ്) നി​ർ​ദേ​ശം ന​ൽ​കി. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 78ാമ​ത് ബി.​ഐ.​എ​സ് സ്ഥാ​പ​ക ദി​നാ​ച​ര​ണ ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. രാ​ജ്യ​ത്ത് വെ​ള്ളി​യു​ടെ ഹാ​ൾ​മാ​ർ​ക്കി​ങ് ഇ​പ്പോ​ൾ നി​ർ​ബ​ന്ധ​മ​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി ആ​രം​ഭി​ച്ചെ​ന്നും എ​ല്ലാ ക​ക്ഷി​ക​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പി​ന്നീ​ട് പ​റ​ഞ്ഞു.Read More →