പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്
ഇന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് 2025- 26 ബജറ്റ് കൂടുതല്‍ ഉത്തരങ്ങള്‍ നല്‍കിയേക്കുമെ്ന്ന് വിദഗ്ധര്‍. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതടക്കം ധീരമായ നടപടികള്‍ ഇത്തവണ പ്രഖ്യാപിച്ചിരുന്നു. മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പൈലറ്റ് പദ്ധതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്‌റ്റൈപ്പന്‍ഡ് ഉയര്‍ത്താന്‍ സാധ്യതയില്ല. നിലവില്‍ പദ്ധതി പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പന്‍ഡും, ചേരുമ്പോള്‍ 6,000 രൂപRead More →





