റെക്കോഡിനരികെ സ്വർണം; വിലയിൽ വൻ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 60 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7450 രൂപയായി വർധിച്ചു. ഗ്രാമിന് 7455 രൂപയാണ് റെക്കോഡ്. പവന്റെ വില 480 രൂപ വർധിച്ച് 59,600 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണവില ഒന്നരമാസത്തിനിടയിലെ റെക്കോഡ് നിരക്കിലേക്ക് എത്തിയിരുന്നു. സ്​പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനത്തിന്റെ വർധനയുണ്ടായി. ഔൺസിന് 2,716 ഡോളറായാണ് സ്വർണവില വർധിച്ചത്. 2,790 ഡോളറാണ്Read More →

ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് പരീക്ഷണം വിജയം

ബെംഗളൂരു: ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. ശ്രീഹരിക്കോട്ടയിലെ സതീഷ്Read More →

കേ​ര​ള ബാ​ങ്കി​ന്‍റെ വാ​യ്പാ വി​ത​ര​ണ​ത്തി​ൽ വ​ൻ കു​തി​പ്പ്news

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ 45 ബാ​​​ങ്കു​​​ക​​​ളി​​​ൽ വാ​​​യ്പാ ബാ​​​ക്കി​​​നി​​​ൽ​​​പ്പ് 50,000 കോ​​​ടി​​​ക്ക് മു​​​ക​​​ളി​​​ൽ എ​​​ത്തി​​​യ അ​​ഞ്ച് ബാ​​​ങ്കു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി കേ​​​ര​​​ള ബാ​​​ങ്ക്. കേ​​​ര​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ബാ​​​ങ്കു​​​ക​​​ളി​​​ൽ വാ​​​യ്പാ ബാ​​​ക്കി​​​നി​​​ൽ​​​പ്പി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​വും കേ​​​ര​​​ള ബാ​​​ങ്കി​​​നാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ മൊ​​​ത്തം ബാ​​​ങ്ക് വാ​​​യ്പ​​​യു​​​ടെ 8.42 ശ​​​ത​​​മാ​​​ന​​​വും കേ​​​ര​​​ള ബാ​​​ങ്ക് വ​​​ഴി ന​​​ൽ​​​കു​​​ന്ന വാ​​​യ്പ​​​ക​​​ളാ​​​ണെ​​​ന്ന് മ​​​ന്ത്രി വി. ​​എ​​​ൻ. വാ​​​സ​​​വ​​​ൻ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ വാ​​​യ്പാ തുക ബാ​​​ങ്കി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് 50,000 കോ​​​ടി രൂ​​​പ പി​​​ന്നി​​​ട്ട​​​ത്.Read More →

സെ​ക്വേ​ര്‍​ഡ് റെ​ഡീ​മ​ബി​ള്‍ എ​ന്‍​സി​ഡി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ്പ്

കൊ​​​​ച്ചി: ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍കോ​​​​ര്‍​പ്പ് ക്രി​​​​സി​​​​ല്‍ ബി​​​​ബി​​​​ബി-​​​​സ്റ്റേ​​​​ബി​​​​ള്‍ റേ​​​​റ്റിം​​​​ഗു​​​​ള്ള സെ​​​​ക്വേ​​​​ര്‍​ഡ് റെ​​​​ഡീ​​​​മ​​​​ബി​​​​ള്‍ എ​​​​ന്‍​സി​​​​ഡി​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്ക് ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ ആ​​​​ദാ​​​​യ​​​നി​​​​ര​​​​ക്കും ഫ്ലെ​​​ക്സി​​​​ബി​​​​ള്‍ കാ​​​​ലാ​​​​വ​​​​ധി​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ സേ​​​​വ​​​​ന​​​​മാ​​​​ണ് ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ്പ് മു​​​​ന്നോ​​​​ട്ടു​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാ​​​​ത്ത​​​​രം നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​ഷ്യു ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 1000 മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള ഇ​​​​ഷ്യു ഈ​ ​​​മാ​​​​സം 21 വ​​​​രെ ല​​​​ഭ്യ​​​​മാ​​​​ണ്. പൂ​​​​ര്‍​ണ​​​​മാ​​​​യി സ​​​​ബ്‌​​​​സ്‌​​​​ക്രൈ​​​​ബ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ല്‍ ഇ​​​​ഷ്യു നേ​​​​ര​​​​ത്തെ​​​ത​​​​ന്നെ അ​​​​വ​​​​സാ​​​​നി​​​​ക്കും.​ മി​​​​നി​​​​മം ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ തു​​​​ക 10,000 രൂ​​​​പ​​​​യാ​​​​ണ്. എ​​​​ന്‍​സി​​​​ഡി​​​​ക​​​​ള്‍ 1,000 രൂ​​​​പ മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള​​​​വ​​​​യാ​​​​ണ്.Read More →

കേരളത്തില്‍ സ്‌റ്റാര്‍ട്ടപ്പ് കുതിപ്പെന്ന് സിഐഐ

കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പ് രജിസ്ട്രേഷനുകളില്‍ വിവിധ മേഖലകളിലായി 20 ശതമാനം വർദ്ധനയുണ്ടായെന്ന് കോണ്‍ഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) വ്യക്തമാക്കി. സംസ്ഥാനത്തെ വ്യാവസായിക മേഖലയില്‍ ദൃശ്യമാകുന്ന ഉണർവും നവീന ആശയങ്ങള്‍ നടപ്പാക്കാനുള്ള പുതു സംരംഭകരുടെ താത്പര്യവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സി.ഐ.ഐ കേരള റീജിയണ്‍ ചെയർമാൻ വിനോദ് മഞ്ജില പറഞ്ഞു. സ്റ്റാർട്ടപ്പ് റാങ്കിംഗിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച സംസ്ഥാനമായി കേന്ദ്ര വാണിജ്യ മന്ത്രാലയം കേരളത്തെ തിരഞ്ഞെടുത്തിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുംRead More →