ഓഹരി വിപണികളിൽ വൻ നഷ്ടം; ഒലിച്ച് പോയത് കോടികൾ, തകർച്ചക്കുള്ള കാരണങ്ങൾ ഇതാണ്
മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ കനത്ത നഷ്ടം.ബോംബെ സൂചിക സെൻസെക്സിലും ദേശീയ സൂചിക നിഫ്റ്റിയിലും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയിൽ 488 പോയിന്റിന്റെ നഷ്ടമുണ്ടായി. 23,948.95 പോയിന്റിലേക്കാണ് സൂചിക ഇടിഞ്ഞത്. ബോംബെ സൂചിക സെൻസെക്സിൽ 1,491.52 പോയിന്റിന്റെ നഷ്ടമുണ്ടായി. 78,232.6 പോയിന്റിലാണ് സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ചക്കുള്ള പ്രധാന കാരണങ്ങൾ ഇവയാണ്…. യു.എസ് തെരഞ്ഞെടുപ്പ് യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കയാണ് വിപണിയുടെ തകർച്ചക്കുള്ള പ്രധാന കാരണം.Read More →




