ദുബൈ: ഐ.പി.ഒ വഴി വിറ്റഴിക്കുന്ന ഓഹരികൾ 25ൽ നിന്ന്​ 30 ശതമാനമായി ഉയർത്തി ലുലു റീട്ടെയ്​ൽ ഹോൾഡിങ്​സ്​. നിക്ഷേപകരിൽ നിന്ന്​ വൻ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ്​ തീരുമാനം. ഇതോടെ അബൂദബി സ്​റ്റോക്ക്​ എക്സ്​ചേഞ്ചിൽ ലിസ്റ്റ്​ ചെയ്ത ഓഹരികളുടെ എണ്ണം 258 കോടിയിൽ നിന്ന്​ 310 കോടിയായി ഉയർന്നു. തുടക്കത്തിൽ പ്രഖ്യാപിച്ച 25 ശതമാനം ഓഹരികൾക്കും ഐ.പി.ഒയുടെ ആദ്യ ദിനത്തിൽ തന്നെ ആളെത്തിയിരുന്നു. തുടർന്നും പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന്​ വൻRead More →

അശോക് ലെയ്ലാന്‍ഡ് വാഹന വില്‍പ്പന ഇടിഞ്ഞു

മുംബൈ: വാണിജ്യ വാഹന നിര്‍മ്മാതാവും ഹിന്ദുജ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനവുമായ അശോക് ലെയ്ലാന്‍ഡിന്റെ മൊത്തം വാഹന വില്‍പ്പന ഒക്ടോബറില്‍ 9 ശതമാനം ഇടിഞ്ഞ് 15,310 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 16,864 വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു. കയറ്റുമതി ഉള്‍പ്പെടെയുള്ള മൊത്തം മീഡിയം, ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എം ആന്‍ഡ് എച്ച്സിവി) വില്‍പ്പന മുന്‍ മാസത്തെ 9,408 വാഹനങ്ങളായിരുന്നു, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 10,185 എം ആന്‍ഡ്Read More →

പാലക്കാട് ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെസിഎ

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു.മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ളഡ് ലൈറ്റ് , ക്ലബ് ഹൗസ് , നീന്തല്‍ കുളം,ബാസ്‌കറ്റ് ബോള്‍ ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെRead More →

ആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡൽഹി: ആഗോള സൗരോര്‍ജ്ജ നിക്ഷേപം 2023ലെ 393 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഈ നിക്ഷേപങ്ങള്‍ പുതിയ ശേഷി കൂട്ടുക മാത്രമല്ല, ലോകമെമ്പാടുമുള്ള ഊര്‍ജ്ജ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ (ഐ എസ് എ) 7-ാമത് ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘റെക്കോര്‍ഡ് ഭേദിക്കുന്ന നിക്ഷേപങ്ങളാണ് ഈ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്. ആഗോളRead More →

നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഐപിഒ വില 70-74 രൂപ

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ സ്റ്റാന്റലോണ്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ ഏഴിന്‌ തുടങ്ങും. നവംബര്‍ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 70-74 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില. 70 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. നവംബര്‍ 14ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 2200 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴിRead More →