ഇന്‍ഡെല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത

കൊച്ചി: സ്വര്‍ണ്ണ വായ്പാ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ അഞ്ചാമത് പബ്ലിക് ഇഷ്യു 156.51 ശതമാനം അധിക വരിക്കാരെ നേടി. ഇന്‍ഡെല്‍ മണിയുടെ സുരക്ഷിതവും വീണ്ടെടുക്കാവുന്നതും മാറ്റാനാവാത്തതുമായ 1000 രൂപ വീതം മുഖ വിലയുള്ള 75 കോടി രൂപയുടെ കടപ്പത്രങ്ങളാണ് (NCD) പ്രതീക്ഷിച്ചതിനേക്കാള്‍ ഒന്നര ഇരട്ടിയിലേറെ വരിക്കാരെ ആകര്‍ഷിച്ചത്. ഇഷ്യുവിന്റെ അവസാന ദിനം 117.38 കോടി രൂപയുടെ കടപ്പത്രങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. റിഡീംRead More →

മുംബൈ: ഡോണൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ ഡോളറിനെതി​രെ രൂപക്ക് റെക്കോഡ് തകർച്ച. 21 പൈസയുടെ നഷ്ടമാണ് ഇന്ന് രൂപക്കുണ്ടായത്. 84.30 ആയാണ് രൂപ ഇന്ന് ഇടിഞ്ഞത്. യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതോടെയാണ് രൂപ ഇടിഞ്ഞത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 84.23നാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.15ലേക്ക് മെച്ചപ്പെട്ടുവെങ്കിലും പിന്നീട് 84.31ലേക്ക് ഇടിഞ്ഞു. ഒടുവിൽ 84.30ത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യൻRead More →

മുംബൈ: ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ വൻ നേട്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ 901 പോയിന്റ് നേട്ടമാണ് ഉണ്ടായത്. 80,378 പോയിന്റിലാണ് സെൻസെക്സിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക ​നിഫ്റ്റിയിലും നേട്ടമുണ്ടായി. നിഫ്റ്റി 311 പോയിന്റ് ഉയർന്നു. 24,525 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി ഓഹരികളുടെ ഉയർച്ചയാണ് നിഫ്റ്റിക്ക് ഗുണകരമായത്. ഐ.ടി ഇൻഡക്സ് നാല്Read More →

ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ

സാൻ ഫ്രാൻസിസ്കോ: ഗ്രാഫിക്‌സ് ചിപ്പ് ഭീമനായ എൻവിഡിയ ആപ്പിളിനെ മറികടന്ന് വിപണി മൂലധനവൽക്കരണത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി. ചൊവ്വാഴ്ച അവസാനം വിപണി അവസാനിക്കുമ്പോൾ എൻവിഡിയയുടെ മൂല്യം 3.43 ട്രില്യൺ ഡോളറായിരുന്നു. 3.38 ട്രില്യൺ ആയിരുന്ന ആപ്പിളിന്‍റെ വിപണി മൂല്യത്തെയാണ് ഇത് മറികടന്നത്. കമ്പനിയുടെ സ്റ്റോക്ക് 2.9 ശതമാനം ഉയർന്ന് 139.93 ഡോളറിലെത്തി. ഇതിന്‍റെ ഫലമായി വിപണി മൂലധനം 3.43 ട്രില്യൺ ഡോളറാകുകയായിരുന്നു. മറ്റൊരു പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെRead More →

‘ഒ​രു സം​സ്ഥാ​നം, ഒ​രു ഗ്രാ​മീ​ണ ബാ​ങ്ക്​’; 15 ബാ​ങ്കു​ക​ൾ ഇ​ല്ലാ​താ​കും

തൃ​ശൂ​ർ: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ (റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ -ആ​ർ.​ആ​ർ.​ബി) വീ​ണ്ടും സം​യോ​ജി​പ്പി​ക്കു​ന്നു. നി​ല​വി​ലെ 43 ബാ​ങ്കു​ക​ൾ 28 ആ​യി​ കു​റ​ക്കാ​നാ​ണി​ത്. സം​യോ​ജ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ത​ത്​ ഗ്രാ​മീ​ണ ബാ​ങ്കു​ക​ളു​ടെ സ്​​പോ​ൺ​സ​ർ ബാ​ങ്കു​ക​ളു​ടെ ചെ​യ​ർ​മാ​ൻ, എം.​ഡി, സി.​ഇ.​ഒ എ​ന്നി​വ​ർ​ക്ക്​ കേ​​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം രേ​ഖാ​മൂ​ലം അ​യ​ച്ചു. ഇ​തി​ൽ ഈ​മാ​സം 20ന​കം അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാ​നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ലെ ധ​ന​കാ​ര്യ സേ​വ​ന വി​ഭാ​ഗം റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ സു​ശീ​ൽ​കു​മാ​ർRead More →