ട്രംപിന്റെ കുതിപ്പിൽ കിതച്ച് സ്വർണം; ഒറ്റയടിക്ക് കുറഞ്ഞത് ആയിരത്തിലേറെ രൂപ
കൊച്ചി: യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ സ്വർണവിലയിൽ വൻ കുറവ്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 1360 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വില 57600 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വിലയിൽ 165 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7200 രൂപയായാണ് കുറഞ്ഞത്. യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളർ കരുത്താർജ്ജിച്ചിരുന്നു. ഇത് സ്വർണവില കുറയുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്. അതേസമയം, വായ്പ പലിശനിരക്കുകൾ നിശ്ചയിക്കാൻRead More →



