സ്വകാര്യ മേഖലയുടെ വളര്‍ച്ച മന്ദഗതിയില്‍

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ മേഖലയുടെ വളര്‍ച്ച മന്ദഗതിയില്‍. പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക ഒക്ടോബറില്‍ 58.6 ശതമാനമായെന്നാണ് എച്ച്എസ്ബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇന്ത്യയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ അതിവേഗ വളര്‍ച്ചയുണ്ടെന്നാണ് വിലയിരുത്തല്‍. തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. മാനുഫാക്ചറിംഗ് മേഖലയിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ച്ചയുണ്ടായിട്ടും, ഈ മാസം ഇന്ത്യയുടെ സ്വകാര്യമേഖല മന്ദഗതിയിലുള്ള വളര്‍ച്ചയാണ് കാഴ്ച്ചവച്ചത്. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പര്‍ച്ചേസ് മാനേജേഴ്സ് സൂചിക സെപ്റ്റംബറില്‍ 59.3 ആയി കണക്കാക്കിയിരുന്നത്് 58.3 ആയിRead More →

വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ച വച്ച് ആസ്റ്റർ ഇന്ത്യ

കൊച്ചി: ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നടപ്പുസാമ്പത്തിക വ‌ർഷത്തിലെ ജൂലായ്-സെപ്തംബർ മാസ സാമ്പത്തിക ഫലം പുറത്തുവിട്ടു. സെപ്തംബ‌ർ 30ന് അവസാനിച്ചരണ്ടാംപാദത്തിലെ വരുമാനം 16% വർദ്ധിച്ച് 1086 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സെപ്തംബർ പാദത്തിൽ 934 കോടിരൂപയായിരുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ അർദ്ധവാർഷിക വരുമാനം 18 ശതമാനം വർദ്ധിച്ച് 2088 കോടി രൂപയായി. കഴിഞ്ഞസാമ്പത്തിക വർഷത്തിൽ അർദ്ധ വാർഷിക വരുമാനം 1772 കോടിRead More →

കൊച്ചി: തുടർച്ചയായി കുതിച്ചുകയറിയ സ്വർണവില ഇന്നലെ അൽപം കുറഞ്ഞ ശേഷം ഇന് വീണ്ടും കൂടി. 58,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7295 രൂപയായി. പവന് 80 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു. യു.എസ് ട്രഷറി വരുമാനം ഉയർന്നതാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. യു.എസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വർണത്തിലെ നിക്ഷേപം വർധിക്കുമെന്നുംRead More →

നിലം തൊടാതെ കുതിച്ച് സ്വ​ർ​ണ​വി​ല; ഭേ​ദി​ക്കാ​ൻ റെ​ക്കോ​ഡു​ക​ളി​ല്ല

കൊ​ച്ചി: സ്വ​ർ​ണ​വി​ല എ​ല്ലാ റെ​ക്കോ​ഡു​ക​ളും ഭേ​ദി​ച്ച്​ മു​ന്നേ​റു​ക​യാ​ണ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ല ദി​വ​സ​ങ്ങ​ളാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ​ത​ന്നെ. ഗ്രാ​മി​ന്​ 7340 രൂ​പ​യും പ​വ​ന്​ 58,720 രൂ​പ​യു​മാ​ണ്​ വ്യാ​ഴാ​ഴ്ച​ത്തെ വി​ല. ബു​ധ​നാ​ഴ്ച അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഒ​രു ട്രോ​യ്​ ഔ​ൺ​സ്​ (31.103 ഗ്രാം) ​സ്വ​ർ​ണ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 2752 ഡോ​ള​റും മ​റി​ക​ട​ന്നെ​ങ്കി​ലും വ്യാ​ഴാ​ഴ്ച നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞ്​ 2713 ഡോ​ള​റി​ലെ​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​ന്നാ​ഹ​ങ്ങ​ളും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടRead More →

കൊച്ചി: തൃശ്ശൂരിലെ സ്വർണ വ്യാപാര, വ്യവസായ മേഖലയിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തിവരുന്ന റെയ്ഡ് ഈ മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനും അപമാനിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യാപാരികൾ. ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത വ്യാപാരശാലകളിലും നിർമാണ യൂണിറ്റുകളിലും മാത്രമാണ് റെയ്ഡ് നടത്തിയത്. കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ പോലും ഇവർക്ക് ധൈര്യം ഇ​ല്ലെന്നും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ)Read More →