വിദേശ യാത്രയ്ക്ക് മുമ്പ് നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടത് ആർക്കൊക്കെയെന്ന് വ്യക്തത വരുത്തി കേന്ദ്രം
വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് (ഐടിസിസി) നിർബന്ധമാണെന്നുള്ള വ്യാജ വാർത്തകളെ തള്ളി കേന്ദ്രം. ഏതൊക്കെ വ്യവസ്ഥകളിലാണ് ഒരാൾക്ക് ഐടിസിസി സമർപ്പിക്കേണ്ടതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ധനമന്ത്രാലയം പറയുന്നത് പ്രകാരം, എല്ലാ ഇന്ത്യൻ പൗരന്മാരും രാജ്യം വിടുന്നതിന് മുമ്പ് ഐടിസിസി നേടേണ്ട ആവശ്യമില്ല. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് പറയുന്നത് പ്രകാരം, വിദേശത്തേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് 1961 ലെRead More →



