ന്യൂ​ഡ​ൽ​ഹി: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ അ​നു​മാ​നം ഉ​യ​ർ​ത്തി ലോ​ക​ബാ​ങ്ക്. നേ​ര​ത്തെ ക​ണ​ക്കാ​ക്കി​യ 6.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഏ​ഴ് ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ഉ​ണ​ർ​വു​മാ​ണ് ഇ​ന്ത്യ​ൻ സ​മ്പ​ദ്‍വ്യ​വ​സ്ഥ​ക്ക് ഉ​ത്തേ​ജ​നം പ​ക​രു​ക. നേ​ര​ത്തെ, അ​ന്താ​രാ​ഷ്ട്ര നാ​ണ്യ​നി​ധി​യും (ഐ.​എം.​എ​ഫ്), ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്കും (എ.​ഡി.​ബി) ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ അ​നു​മാ​നം ഏ​ഴ് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ സാ​മ്പ​ത്തി​ക സ​ർ​വേ​യി​ൽ രാ​ജ്യം 6.5-7 ശ​ത​മാ​നം വ​ള​ർ​ച്ചRead More →

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒ ഇഷ്യു വില 66-70 രൂപ

മുംബൈ: ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒയുടെ ഇഷ്യു വില 66-70 രൂപയായി തീരുമാനിച്ചു. 10 രൂപ ഫേസ്‌ വാല്യുവുള്ള 214 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഐപിഒ സെപ്‌റ്റംബര്‍ 9ന്‌ തുടങ്ങും. സെപ്‌റ്റംബര്‍ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഉയര്‍ന്ന ഓഫര്‍ വില പ്രകാരം കമ്പനിയുടെ വിപണിമൂല്യം 58,300 കോടി രൂപയായിരിക്കും. 6560 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 3000 കോടി രൂപയുടെ പുതിയRead More →

കാർഷിക മേഖലയ്ക്ക് 14,235 കോടിയുടെ ഏഴു പദ്ധതികളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കാർഷിക മേഖല ഡിജിറ്റൈസ് ചെയ്യുന്നതിനും കൃഷി വിദ്യാഭ്യാസം നവീകരിക്കുന്നതിനുമടക്കം 14,235.30 കോടിയുടെ ഏഴ്‌ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. മുംബൈയിലെയും ഇന്ദോറിലെയും വാണിജ്യ കേന്ദ്രങ്ങൾക്കിടയിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ 309 കിലോമീറ്റർ റെയിൽപ്പാതയ്ക്ക് കേന്ദ്രസാമ്പത്തികകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകിയതായി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 18,036 കോടി ചെലവിൽ 2028-29 കാലത്ത് പൂർത്തിയാവുന്ന പദ്ധതിയാണിത്. കാർഷിക പദ്ധതികൾ ഡിജിറ്റൽ അഗ്രിക്കൾച്ചർRead More →

കാനഡയിൽ സന്ദർശക വിസയിൽ താമസിക്കുന്നവർക്ക് ഇനി വർക്ക് പെർമിറ്റിന് അപേക്ഷിക്കാനാകില്ല

ദില്ലി: സന്ദർശക വിസയിൽ കാനഡയിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് ഇനി കാനഡയിൽ നിന്ന് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ കഴിയില്ല. കോവിഡ് സമയത്ത് അനുവദിച്ചിരുന്ന ആനുകൂല്യം കാനഡ നിർത്തലാക്കുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് അതിർത്തി അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത കാനഡയിലെ സന്ദർശകരെ സഹായിക്കുന്നതിന് 2020 ഓഗസ്റ്റിൽ ആണ് കാനഡ, സന്ദർശക വിസയിൽ കാനഡയിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അനുവാദം നൽകിയത്. അതായത്, സന്ദർശക വിസയിൽ ഉള്ളവർക്ക് കാനഡ വിടാതെRead More →

കൊച്ചിയില്‍ രണ്ട് എക്സ്‌ക്ലൂസീവ് ഇവി റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്ന് ടാറ്റ

ഇടപ്പള്ളി, കളമശ്ശേരി എന്നിവടങ്ങളിലാണ് ടാറ്റ ഇവി സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കൊച്ചി: കൊച്ചിയില്‍ രണ്ട് പുതിയ ഇവി എക്സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിച്ച് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം). ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിലാണ് ഈ പ്രീമിയം റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇവി ഉപഭോക്താക്കള്‍ക്ക് പരമ്പരാഗ കാര്‍ വില്‍പ്പനയില്‍ നിന്നും ഉപരിയായി ഏറ്റവും മികവുറ്റതും നൂതനവുമായ പര്‍ച്ചേസ്, ഓണര്‍ഷിപ്പ് അനുഭവങ്ങള്‍ ഈ സ്റ്റോറുകളിലൂടെ ലഭ്യമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്നRead More →