സാ​ങ്കേതികവിദ്യയുടെ കുതിപ്പ് ഏറ്റവും വേഗത്തിൽ പ്രകടമാവുക അടുക്കളയിലാണ്. പരമ്പരാഗത പാചക രീതികൾ അനുദിനം മാറുകയാണ്. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാത്ത പാചക രീതികളുടെ പരീക്ഷണശാലകൾ കൂടിയാണ് അടുക്കള. ഇതിന് സഹായിക്കുന്ന ഉപകരണങ്ങളുടെ മഹാമേളയാണ് ഗൃഹോപകരണ വിപണി. വറുത്ത ഭക്ഷ്യവിഭവങ്ങളോടുള്ള മലയാളിയുടെ ഇഷ്ടം കാലങ്ങളായുള്ളതാണ്. എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നവും വരുന്നു. ഭക്ഷണത്തിൽ എണ്ണയുടെ അളവ് ക്രമാതീതമാവുമ്പോഴാണ് ശരീരത്തിന് തിരിച്ചടിയാവുക. എണ്ണയില്ലാതെ അല്ലെങ്കിൽ എണ്ണ പൂർണമായും ഒഴിവാക്കി എങ്ങനെRead More →

യാത്രകൾ ഇന്ത്യക്കാർക്ക് ഹരമായിരിക്കുകയാണ്. പ്രത്യേകിച്ച് വിദേശ യാത്രകൾ. വരുമാനം വർധിച്ചതോടെ ചെലവു കുറഞ്ഞ വിദേശ ഡെസ്റ്റിനേഷനുകൾ തേടിയാണ് മിക്കവരും വിമാനം കയറുന്നത്. യു.എ.ഇയും തായ് ലൻഡും യു.എസുമാണ് ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടങ്ങൾ. എന്നാൽ, കസാഖ്സ്താനും അസർബൈജാനും ഭൂട്ടാനും പുതിയ ജനപ്രിയ ഇടങ്ങളായി മാറി. വിനോദത്തിനും ബിസിനസിനും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ഇന്ത്യക്കാരുടെ വിദേശ യാത്രകളെക്കുറിച്ച് മേക്ക് മൈട്രിപ്പ് തയാറാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. 2023Read More →

ചുക്കിന് മാന്ദ്യം; വെളിച്ചെണ്ണക്ക് മങ്ങൽ

ശൈത്യകാലത്തെ വരവേൽക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒരുങ്ങിയെങ്കിലും ചുക്കിനെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. സാധാരണ തണുപ്പ്‌ ശക്തിയാർജിക്കും മുമ്പേ അന്തർസംസ്ഥാന വാങ്ങലുകാർ വിപണിയുടെ ചലനങ്ങൾ അടിമുടി നിരീക്ഷിച്ച ശേഷം മികച്ചയിനങ്ങൾക്കും ഇടത്തരം ചുക്കിനും ഓർഡറുകൾ നൽക്കാറുണ്ട്‌. എന്നാൽ, ഇക്കുറി ഉത്തരേന്ത്യക്കാർ കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നും അൽപം പിൻവലിഞ്ഞത്‌ ഉൽപാദകരിൽ ആശങ്ക പരത്തി. കയറ്റുമതി മേഖലയിൽ പ്രിയമേറിയ ബെസ്‌റ്റ്‌ ചുക്കിന്‌ വിദേശ അന്വേഷണങ്ങൾ പതിവിലും കുറഞ്ഞതായാണ്‌ ഒരു വിഭാഗം ഇടപാടുകാരുടെ പക്ഷം.Read More →

കോഴിക്കോട് ലുലു മാൾ തുറന്നു; തിങ്കളാഴ്ച മുതൽ ഷോപ്പിങ്

കോഴിക്കോ‌ട്: ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറന്നു. ഇന്ന് രാവിലെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നാടമുറിച്ച് ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവൻ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുൻ മന്ത്രിയും കോഴിക്കോട് സൗത്ത് എം.എൽ.എയുമായ അഹമ്മദ്Read More →

ലുലു ഇനി മലബാറിലും; കോഴിക്കോട് ലുലു മാൾ തിങ്കളാഴ്ച തുറക്കും

കോഴിക്കോ‌ട്: ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറക്കുന്നു. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്Read More →