ഊബറിന് 2715 കോടി പിഴ

ഹേ​ഗ്: സു​ര​ക്ഷ​യി​ല്ലാ​തെ യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ യു.​എ​സി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്ത കേ​സി​ൽ ടാ​ക്സി സേ​വ​ന ക​മ്പ​നി​യാ​യ ഊ​ബ​റി​ന് 290 ദ​ശ​ല​ക്ഷം യൂ​റോ (2715 കോടി ഇന്ത്യൻ രൂപ) പി​ഴ. ഡ​ച്ച് ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി(ഡി.പി.എ)​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ടാക്‌സി ലൈസൻസുകൾ, ലൊക്കേഷൻ ഡാറ്റ, ഫോട്ടോകൾ, പേയ്‌മെൻറ് വിശദാംശങ്ങൾ, തിരിച്ചറിയൽ രേഖകൾ, ഡ്രൈവർമാരുടെ മെഡിക്കൽ ഡാറ്റ എന്നിവയുൾപ്പെടെ നിർണായക വിവരങ്ങൾ ഊബർ ശേഖരിച്ചതായി ഡി.പി.എ പറഞ്ഞു. വ്യ​ക്തി​വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സാ​​ങ്കേ​തി​ക​മാ​യോRead More →

റോസ് ബിരിയാണി അരിയുടെ കൺസ്യൂമർ പാക്കറ്റുകൾ വിപണിയിൽ

കോഴിക്കോട്: റോസ് കൈമ ബിരിയാണി അരിയുടെ കൺസ്യൂമർ പാക്കറ്റുകൾ പുറത്തിറക്കി. ചലച്ചിത്ര താരങ്ങളായ ടിനി ടോം, നാദിർഷ, ബർദ്ധമാൻ അേഗ്രാ െപ്രാഡക്റ്റ്സ്​ കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശെയ്ഖ് റബിയുൾ ഹഖ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. അന്താരാഷ്ട്ര മാർക്കറ്റിലേക്കുള്ള ബർദ്ധമാൻ റോസ് റൈസ് ബാഗിന്റെയും ഇന്ത്യൻ മാർക്കറ്റിലേക്കുള്ള റോസ് കൈമ റൈസ് ബാഗി​ന്റെയും ഒരു കിലോയുടെയും അഞ്ചു കിലോയുടെയും കൺസ്യൂമർ പാക്കറ്റുകളാണ് ലോഞ്ച് ചെയ്‌തത്. വിദേശങ്ങളിൽ റോസ് ബ്രാൻഡ്Read More →

ട്രെന്റും ഭാരത്‌ ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ(Tata Group) റീട്ടെയില്‍ കമ്പനിയായ ട്രെന്റും(Trent) പൊതുമേഖലാ സ്ഥാപനമായ ഭാരത്‌ ഇലക്‌ട്രോണിക്‌സും(Bharat Electronics) നിഫ്‌റ്റിയില്‍(Nifty) സ്ഥാനം പിടിക്കും. സെപ്‌റ്റംബര്‍ 30 മുതലാണ്‌ ഇവ നിഫ്‌റ്റി 50 ഓഹരികളായി മാറുന്നത്‌. ആറ്‌ മാസത്തിലൊരിക്കല്‍ നിഫ്‌റ്റിയിലെ ഓഹരികളുടെ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ്‌ ഇത്‌. നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കുന്നതോടെ രണ്ട്‌ ഓഹരികളും നിഫ്‌റ്റി 50 സൂചികയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും. ട്രെന്റും ഭാരത്‌ ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കുമ്പോള്‍ ഐടി കമ്പനിയായ എല്‍ടിഐRead More →

പുതിയ പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

ഉപയോക്താക്കളെ സ്പാം സന്ദേശങ്ങളിൽ നിന്ന് പരിരക്ഷ നൽകുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചർ(Privacy Feature) അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്(Whatsapp). യൂസർനെയിം പിൻ എന്ന പേരിലാണ് ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച പുതിയ ഫീച്ചർ, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങൾ തടയാനും ലക്ഷ്യമിട്ടാണ്. സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിമിനോട് ചേർന്ന് നാലക്ക പിൻ സജ്ജീകരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ നടപടി സ്പാം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വാട്സ്ആപ്പ് വിലയിരുത്തൽ. മുമ്പ് സന്ദേശങ്ങൾ അയക്കാത്ത ഉപയോക്താക്കൾക്ക്Read More →